Friday, October 18, 2019

Kerala

Home Kerala

തൊടുപുഴ കെഎസ്ആർ‍ടിസി ഡിപ്പോ: ഓഫിസ് പ്രവർത്തനം ഫെബ്രുവരിയിൽ

തൊടുപുഴ: ഇടുക്കി റോഡിലെ പുതിയ കെഎസ്ആര്‍ടിസി ബസ് ഡിപ്പോ മന്ദിരം അത്യാവശ്യ നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കി ഫെബ്രുവരിയോടെ ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കും എന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.വി....

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ; 20 ബൂത്തുകളിൽ വെബ് കാസ്റ്റിങ്

കാസർകോട്: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ 20 ബൂത്തുകളിൽ വെബ് കാസ്റ്റിങ് നടത്തുന്നു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗത്തിൽ അധ്യക്ഷത വഹിച്ച കലക്ടർ ഡി.സജിത് ബാബുവാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം അറിയിച്ചത്....

തിങ്കളാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ വ്യാപകമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളില്‍ യെല്ലോ...

‘ജാതി പറയാതെ വോട്ടു കിട്ടില്ല’; കേരളത്തിലെ ബി.ജെ.പി നേതൃപാടവമില്ലാത്ത പാര്‍ട്ടിയെന്നും തുഷാര്‍

ആലപ്പുഴ: അരൂര്‍ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് ബി.ഡി.ജെ.എസ് നേതാക്കള്‍. കേരളത്തിലെ ബി.ജെ. പിക്ക് നേതൃപാടവമില്ലെന്നും ഇവിടുത്തെ മുന്നണി സംവിധാനം ദുര്‍ബലമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി കണ്‍വെന്‍ഷനില്‍ പറഞ്ഞു. കേന്ദ്രത്തിലെ ബി.ജെ.പിയുടെ...

പെട്രോള്‍ പമ്പുടമയുടെ കൊലപാതകം; തെളിവെടുപ്പ് നടത്തി

തൃശ്ശൂര്‍: കയ്പമംഗലത്തെ പെട്രോള്‍ പമ്പുടമ കോഴിപ്പറമ്പില്‍ മനോഹരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കയ്പമംഗലം സ്വദേശികളായ അനസ്, അന്‍സാര്‍, സ്റ്റിജോ എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി...

മഴ ശക്തം, മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

പാലക്കാട്: മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തിപ്പെട്ടതോടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാലാണ് ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.  നാല് ഷട്ടറുകള്‍ വെള്ളിയാഴ്ച തുറക്കും....

ജയിലിൽ കഞ്ചാവ് വേട്ട; കുത്തുകേസിലെ പ്രതിയിൽ നിന്നും കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസിലെ പ്രതി നസീമില്‍ നിന്ന് പൂജപ്പുര ജയിലില്‍വച്ച്‌ കഞ്ചാവ് പിടികൂടി. ഇന്നലെ രാത്രി തടവുപുള്ളികളെ പാര്‍പ്പിച്ച ബ്ലോക്കുകളില്‍ പൊലിസ് നടത്തിയ തെരച്ചിലിലാണ് നസീമില്‍ നിന്ന് കഞ്ചാവും...

ഭിന്നശേഷിക്കാര്‍ പെര്‍മനന്റ് സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ പുതുക്കേണ്ടെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഒരാളുടെ ഭിന്നശേഷിത്വത്തിന് കാലാന്തരത്തില്‍ മാറ്റം വരാന്‍ സാധ്യതയില്ലെങ്കില്‍ അവര്‍ക്ക് പെര്‍മനന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഇത്തരത്തില്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ട ആവശ്യമില്ലെന്നും ഉത്തരവിട്ടതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ്...

സ്വത്ത് തര്‍ക്കം സമൂഹത്തിലെ വലിയ വിപത്തെന്ന് വനിതാ കമ്മീഷന്‍

കൊല്ലം: കുടുംബങ്ങളിലെ സ്വത്ത് തര്‍ക്കം കേരളീയ സമൂഹം നേരിടുന്ന ഏറ്റവും വലിയ വിപത്താണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തിയ അദാലത്തിലാണ് പരാമര്‍ശം. സ്വത്ത് തര്‍ക്കവുമായി...

രാത്രിയിലെ കാവലാളുകള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരം

കാസര്‍ഗോഡ്: പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ജീവന്‍ പോലും പണയം വെച്ച് സുരക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട അഗ്‌നിശമന സുരക്ഷാ സേനാംഗങ്ങളെ ജില്ലാ ഭരണകൂടം ആദരിച്ചു. ജില്ലാ കളക്ടര്‍ ഡോ. ഡി...
- Register here -

Most Read

2,090FansLike
13FollowersFollow
200SubscribersSubscribe