Friday, October 18, 2019

Health & Lifestyle

Home Health & Lifestyle

കരുതാം പൊരുതാം ക്ഷയരോഗത്തിനെതിരെ

(ആര്യ ഉണ്ണി) 1992 മാര്‍ച്ച് 24 മുതല്‍ ലോകാരോഗ്യ സംഘടന ക്ഷയരോഗ ദിനം ആചരിക്കുന്നുണ്ട്.ക്ഷയരോഗത്തിനെതിരെ ലോകമെങ്ങും പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍...

ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഏറെ ത്യാഗം ചെയ്യുന്നവരും പ്രതിഭകളും മനുഷ്യ സ്നേഹികളുമാണ് കെ.കെ ശൈലജ

തിരുവനന്തപുരം : ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഏറെ ത്യാഗം ചെയ്യുന്നവരും പ്രതിഭകളും മനുഷ്യ സ്നേഹികളുമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിതാ-ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. തിരുവനന്തപുരത്ത് വി.ജെ.ടി...

ആർദ്രകേരളം പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

കേരളം: നിപയെ ശക്തിയായി പ്രതിരോധിക്കാൻ കഴിഞ്ഞതിലൂടെ ആരോഗ്യരംഗത്ത് ലോകത്തിനുമുന്നിൽ കേരളം ഗ്രാഫുയർത്തിയതായി തദ്ദേശസ്വയംഭരണമന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. ആരോഗ്യ മേഖലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തിവരുന്ന മികച്ച പ്രവർത്തനങ്ങളുടെ അംഗീകാരമായി നൽകുന്ന 2017-18...

ഡെങ്കിപ്പനി കേരളത്തില്‍ വ്യാപിക്കുന്നു

കേരളം: ഡെങ്കിപ്പനി കേരളത്തിൽ വ്യാപിക്കുകയാണ്. അതുണ്ടാക്കുന്ന സങ്കീർണതകളും കൂടിവരുന്നു. പനിയെക്കുറിച്ച് പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെങ്കിലും അതീവജാഗ്രത പുലർത്തേണ്ട സമയമാണിത്. ജീവിതശൈലീ രോഗങ്ങളുള്ളവരിലും പ്രായമായവരിലും കുട്ടികളിലും മറ്റും ഈ പനി സങ്കീർണതകൾക്ക്...

നാഡീവളര്‍ച്ചാ പരിമിതികളുള്ളവരുടെ ആശയവിനിമയവും തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങളും: നിഷ്-ല്‍ സെമിനാര്‍

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങും (നിഷ്), ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയും ചേര്‍ന്ന് 'നാഡീവളര്‍ച്ചാ  പരിമിതിയുള്ളവരില്‍, പുതിയ ആശയവിനിമയ രീതികളുടെ വികാസവും,...

സമരത്തിന് ഐക്യദാര്‍ഢ്യവുമായി സംസ്ഥാനത്തെ ഡോക്ടര്‍മാരും; ഒപി ബഹിഷ്‌ക്കരിക്കുന്നു

തിരുവനന്തപുരം: ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഐഎംഎ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി.അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി കേരളത്തിലെ ഡോക്ടര്‍മാരും പണിമുടക്കുകയാണ്.

ഭിന്നശേഷിക്കാരുടെ ക്യാമ്പ് ഈ മാസം 16 ന്

വെള്ളമുണ്ട. ഭിന്നശേഷിക്കാരെ സമൂഹത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിലേക്കായി വെള്ളമുണ്ട എട്ടനാലില്‍ ആരംഭിക്കുന്ന ചൈല്‍ഡ് ഡവലപ്മെന്റ് സെന്ററിലേക്കുള്ള സ്‌ക്രീനിംഗ് ടെസ്റ്റ് ഈ മാസം 16 ന് എട്ടെനാലിലെ അല്‍കരാമ ഡയാലിസിസ് സെന്ററില്‍ വെച്ച്...

‘പാര്‍ക്കിന്‍സോണിസവും പാര്‍ക്കിന്‍സണ്‍സ് രോഗവും’ നിഷ് ഓണ്‍ലൈന്‍ സെമിനാര്‍ ശനിയാഴ്ച

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  സ്പീച്ച് ആന്‍ഡ് ഹിയറിങ്ങും (നിഷ്) സംസ്ഥാന സാമൂഹ്യ നീതിവകുപ്പും സംയുക്തമായി നടത്തുന്ന പ്രതിമാസ നിഡാസ്  വെബിനാറിന്‍റെ ഭാഗമായി ജൂണ്‍ 15  ശനിയാഴ്ച 'പാര്‍ക്കിന്‍സോണിസവും പാര്‍ക്കിന്‍സണ്‍സ്...

നിപയെ നേരിടാന്‍ ആരോഗ്യമേഖല പൂര്‍ണ്ണ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

നിപ സ്ഥിരീകരിച്ചു എന്നതിനാല്‍ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ആരോഗ്യവകുപ്പ് ഓരോ സമയത്തും കൃത്യമായി നിര്‍ദ്ദേശങ്ങള്‍ നല്‍കും. അത് പിന്തുടരാന്‍ എല്ലാ ജനങ്ങളും തയ്യാറാകണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ഫേസ്ബുക്ക്...

നിപ: പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷം

കൊച്ചി: സംസ്ഥാനത്ത് വീണ്ടും നിപബാധ സംശയിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എറണാകുളം ഗസ്റ്റ്ഹൗസില്‍...
- Register here -

Most Read

2,090FansLike
13FollowersFollow
200SubscribersSubscribe