Friday, October 18, 2019

GENERAL

Home GENERAL

ഇന്ത്യയിലേത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ, നിക്ഷേപത്തിന് ഇതിലും മികച്ചയിടം ലോകത്തിലില്ല: ധനമന്ത്രി

വാഷിങ്ടണ്‍: നിക്ഷേപകര്‍ക്ക് ഇന്ത്യയെക്കാള്‍ മികച്ച ഒരിടം ലോകത്തെവിടെയും കണ്ടെത്താനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജനാധിപത്യ സൗഹൃദവും മൂലധനഭക്തിയുമുള്ളതാണ് ഇന്ത്യയിലെ അന്തരീക്ഷമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര നാണയനിധി ആസ്ഥാനത്ത് അന്താരാഷ്ട്ര...

ബുദ്ധമത കേന്ദ്രങ്ങളിലേക്ക് സര്‍ക്യൂട്ട് ട്രെയിന്‍, 19 ന് പുറപ്പെടും

ന്യൂഡല്‍ഹി: യാത്രയെ സ്‌നേഹിക്കുന്നവര്‍ക്ക് ഐആര്‍ടിസിയുടെ ദീപാവലി സമ്മാനം. ബുദ്ധമത കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ട്രെയിന്‍ സര്‍വീസ് 19ന് യാത്ര പുറപ്പെടും.  എട്ട് ദിവസത്തെ യാത്ര 26 ന് അവസാനിക്കും....

അയോധ്യ ഭൂമിതർക്ക കേസ്; ഉപാധികളോടെ പിന്മാറാമെന്ന് സുന്നി വഖഫ് ബോർഡ്

ന്യൂഡല്‍ഹി: 134 വര്‍ഷമായി തുടരുന്ന രാമജന്മഭൂമി- ബാബ്‌റി മസ്ജിദ് തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പിന് വഴിതെളിയുന്നതായി റിപ്പോര്‍ട്ട്. തര്‍ക്കഭൂമിയിന്മേല്‍ ഉന്നയിക്കുന്ന അവകാശവാദം ഉപേക്ഷിക്കാന്‍ ഉപാധികളോടെ തയ്യാറാണെന്ന് സുന്നി വഖഫ് ബോര്‍ഡ് മധ്യസ്ഥ ചര്‍ച്ചയില്‍ സമ്മതിച്ചതായി...

രേഖകള്‍ ഹാജരാക്കാന്‍ മൂന്ന് ദിവസം സമയം, വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി; അയോധ്യ കേസ്...

ന്യൂഡല്‍ഹി: അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി സുപ്രീംകോടതി വിധി പറയാന്‍ മാറ്റിവെച്ചു. നാല്പത് ദിവസത്തെ മാരത്തോണ്‍ വാദം കേള്‍ക്കലിനാണ് ഇന്ന് വിരാമമിട്ടത്. സുപ്രീംകോടതി...

സി.ലൂസി കളപ്പുരയ്ക്കലിന്റെ അപ്പീല്‍ തളളി, സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് വത്തിക്കാന്‍

കല്‍പ്പറ്റ : സന്യാസസഭയായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ (എഫ്‌സിസി) നിന്നും പുറത്താക്കിയ അധികൃതരുടെ നടപടി ചോദ്യം ചെയ്ത് സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളി. ലൂസി സഭാ...

അയോധ്യാ കേസ് : രാമജന്മഭൂമി ഭൂപടവും രേഖകളും അഭിഭാഷകന്‍ കീറിയെറിഞ്ഞു, വാദം...

ന്യൂഡല്‍ഹി: അയോധ്യാ ഭൂമി തര്‍ക്ക കേസ് വാദം കേള്‍ക്കലിന്റെ അവസാന ദിനം സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍. രാമജന്മഭൂമിയുടേതെന്ന് അവകാശപ്പെട്ട് ഹിന്ദു മഹാസഭ നല്‍കിയ ഭൂപടം സുന്നി വഖഫ് ബോര്‍ഡിന്റെ...

ഗുരുതര പട്ടിണി നിരക്കുളള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും

ന്യൂഡൽഹി ∙ പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്നായി ഇന്ത്യ. ആഗോള പട്ടിണി സൂചികയിലെ 117 രാജ്യങ്ങളിൽ 102–ാമതാണ് ഇന്ത്യ. ഇതേസമയം അയൽരാജ്യങ്ങളെല്ലാം ഇന്ത്യയേക്കാൾ മെച്ചപ്പെട്ട...

തളര്‍ച്ചയിലും ഇന്ത്യ വളരുന്നുവെന്ന് ഐ.എം.എഫ്.

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക സാഹചര്യം മോശമായി തുടരുന്നുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിര്‍ത്തുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്). അതേസമയം, നടപ്പു സാമ്പത്തികവര്‍ഷം ഇന്ത്യയുടെ...

അയോധ്യ കേസില്‍ വാദം കേള്‍ക്കല്‍ ഇന്ന് അവസാനിക്കും; ചരിത്ര വിധി നവംബര്‍ 17 നകം

ന്യൂഡല്‍ഹി : അയോധ്യ- ബാബറി മസ്ജിദ് ഭൂമിതര്‍ക്ക കേസില്‍ സുപ്രീംകോടതി ഭരണഘടനാബെഞ്ചിലെ വാദം കേള്‍ക്കല്‍ ഇന്ന് അവസാനിച്ചേക്കും. നവംബര്‍ 15 നകം കോടതി വിധി പ്രസ്താവിക്കുമെന്നാണ് സൂചന. ഇന്നു കൂടി...

തുറമുഖ വികസനത്തിന് കൂടുതല്‍ കേന്ദ്രസഹായം ആവശ്യപ്പെട്ട് കേരളം

ന്യൂഡല്‍ഹി: കേരളത്തിലെ വിവിധ തുറമുഖങ്ങളുടെ വികസനത്തിനും അനുബന്ധ സൗകര്യ വികസനത്തിനും കൂടുതല്‍ കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന് തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ആവശ്യപ്പെട്ടു. രാജ്യത്തെ തുറമുഖങ്ങളുടെ വികസനവും വ്യാപാരവും സുരക്ഷാ...
- Register here -

Most Read

2,090FansLike
13FollowersFollow
200SubscribersSubscribe