Sunday, October 20, 2019

Featured

Home Featured

‘അഴിമതിക്കാര്‍ക്ക് സര്‍ക്കാര്‍ ഭദ്രമായി പണിത കെട്ടിടത്തില്‍ കഴിയേണ്ടി വരും’ : മുഖ്യമന്ത്രി

കണ്ണൂര്‍ : അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്ഥര്‍ ജനസേവകരാണെന്ന് മറന്നുപോകരുത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്മാര്‍. അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത...

തിരിച്ചടിച്ച് ഇന്ത്യ ; പാക് അധീന കശ്മീരിലെ ഭീകരക്യാമ്പുകള്‍ക്ക് നേര്‍ക്ക് സൈന്യത്തിന്റെ ആക്രമണം

കശ്മീര്‍ : പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ശക്തമായ തിരിച്ചടിയുമായി ഇന്ത്യ. കുപ്‌വാര ജില്ലയില്‍ താങ്ധര്‍ സെക്ടറിലാണ് ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി. താങ്ധര്‍ സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പില്‍...

ഇന്ത്യ–യുഎസ് വ്യാപാര കരാറിൽ ശുഭപ്രതീക്ഷ; ചർച്ചകൾ‌ ദ്രുതഗതിയിൽ: നിർമല സീതാരാമൻ

വാഷിങ്ടൺ∙ ഇന്ത്യ– യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. വ്യാപാര കരാറുമായി ബന്ധപ്പെട്ടു നിലവിൽ ശുഭപ്രതീക്ഷയാണുള്ളതെന്നും ധനമന്ത്രി പറഞ്ഞു. ഐഎംഎഫ് ഹെഡ്ക്വാര്‍ട്ടേഴ്സിൽ യുഎസ്...

റോയിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചത് ജോണ്‍സണ്‍ ; കൂടത്തായി കേസില്‍ നിര്‍ണായക കണ്ടെത്തല്‍

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ സുഹൃത്ത് ജോണ്‍സണ്‍ ഉപയോഗിച്ചിരുന്നത്, കൊല്ലപ്പെട്ട റോയി തോമസിന്റെ മൊബൈല്‍ നമ്പര്‍. ജോളിയുടെ ആദ്യഭര്‍ത്താവായ റോയി തോമസിന്റെ മരണശേഷം ഈ...

ഉര്‍ദുഗാന്റെ കശ്മീര്‍ പരാമര്‍ശം: തുര്‍ക്കി സന്ദര്‍ശനം മോദി റദ്ദാക്കിയെന്ന് സൂചന

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരുന്ന തുര്‍ക്കി സന്ദര്‍ശനം വേണ്ടെന്നുവെച്ചതായി റിപ്പോര്‍ട്ട്. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് ഉര്‍ദുഗാന്‍ യു എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ...

മരടില്‍ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങും; രാഷ്ട്രീയക്കാരും ഉള്‍പ്പെടുമെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ച് മരടില്‍ ഫ്ളാറ്റ് നിര്‍മ്മിച്ച കേസില്‍ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുടുങ്ങിയേക്കുമെന്ന് സൂചന നല്‍കി ക്രൈംബ്രാഞ്ച്. തെളിവുകള്‍ കിട്ടുന്ന മുറയ്ക്ക് രാഷ്ട്രീയക്കാരടക്കമുള്ളവര്‍ പിടിയിലാകുമെന്നും ക്രൈംബ്രാഞ്ച്...

‘കേന്ദ്രമന്ത്രി ചോദ്യം ചെയ്തത് എന്റെ പ്രൊഫഷണലിസത്തെ’ ; പീയുഷ് ഗോയലിനെതിരെ അഭിജിത് ബാനര്‍ജി

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവനക്കെതിരെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി രംഗത്ത്. കേന്ദ്രമന്ത്രി ചോദ്യം ചെയ്തത് തന്റെ പ്രൊഫഷണലിസത്തെയാണെന്ന് അഭിജിത് ബാനര്‍ജി പറഞ്ഞു....

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്: രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു.  നാട്ടുകാരനായ ഒരാളും പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കുപ്‌വാര ജില്ലയില്‍ തങ്ധാര്‍...

ഐഎസ്എല്ലിന് ഇന്ന് കിക്കോഫ് ; ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്തയ്‌ക്കെതിരെ

കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോല്‍ ടൂര്‍ണമെന്റിന്റെ ആറാം പതിപ്പിന് ഇന്ന് കൊച്ചിയില്‍ കിക്കോഫ്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്ത...

അഞ്ചിലാരൊക്കെ? വിധിയെഴുത്ത് മറ്റന്നാള്‍

കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പും പാലാ ഉപതെരഞ്ഞെടുപ്പും കഴിഞ്ഞ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് ഇരുമുന്നണികള്‍ക്കും നിര്‍ണായകമാണ്. ലോക്‌സഭാ...
- Register here -

Most Read

2,090FansLike
13FollowersFollow
200SubscribersSubscribe