Friday, October 18, 2019

Cinema

Home Cinema

പശുവിനേക്കാള്‍ പരിഗണന സ്ത്രീകള്‍ക്ക് നല്‍കണം… കൊഹിമ സുന്ദരി

ചിരിയും ചിന്തയുമുണര്‍ത്തി മിസ് കൊഹിമ 2019 വേദിയില്‍ പതിനെട്ടുകാരിയായ സുന്ദരി!!ഈ മാസം 5ന് നാഗാലാന്‍ഡ്‌ തലസ്ഥാനമായ കൊഹിമയില്‍ നടന്ന സൗന്ദര്യമല്‍സര വേദിയാണ് പശ്ചാത്തലം. മല്‍സരത്തിന്‍റെ ഭാഗമായുള്ള വിവിധ റൗണ്ടുകളില്‍ ഒന്നായിരുന്നു ചോദ്യോത്തര വേള....

6 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ‘കടുവ’യുമായി ഷാജി കൈലാസ്!!

"കടുവ"യുമായി ഷാജി കൈലാസും പൃഥ്വിരാജുമെത്തുന്നു... നീണ്ട 6 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചുവരവ് നടത്താന്‍ ഷാജി കൈലാസ്!! ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പുറത്ത്...നീണ്ട 6 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് മടങ്ങിയെത്തുന്നു.....

100 കോടി ക്ലബ്ബില്‍ ഇടം നേടി അസുരന്‍!

ധനുഷും വെട്രിമാരനും ഒന്നിച്ച അസുരന്‍ നൂറു കോടി പിന്നിട്ടിരിക്കുന്നു!വട ചെന്നൈയ്ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിച്ച ചിത്രമാണ്‌ അസുരന്‍.  നൂറുകോടി പിന്നിട്ടത് തീയറ്റര്‍ കളക്ഷന്‍ കൊണ്ട് മാത്രമല്ല മറിച്ച് കളക്ഷന് പുറമേ വിദേശരാജ്യങ്ങളിലെ വിതരണാവകാശം,...

6 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് മടങ്ങി വരുന്നു?

മലയാള സിനിമാപ്രേമികള്‍ ആകാംഷയുടെ മുള്‍മുനയിലാണ്... കാരണം മറ്റൊന്നുമല്ല, പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റ് തന്നെ!! ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ പൃഥ്വിരാജ് തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപന൦ നടത്തിയതോടെ ആരാധകർ സിനിമ ഏതാണെന്ന് അറിയാനുള്ള പരക്കംപാച്ചിലായി. കാരണം ഫേസ്ബുക്ക്‌...

ഗര്‍ഭിണിയാണോ? ഉത്തരവുമായി ദീപിക!!

രൺവീർ സി൦ഗും ദീപിക പദുക്കോണും ആരാധകരുടെ ഇഷ്ട താര ദമ്പതികളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ തന്നെ ഉള്ളവരാണ്.  ഇരുവരുടെയും വിവാഹ ചിത്രങ്ങളും വിവാഹ ശേഷമുള്ള ചിത്രങ്ങളും ഏറെ ആകാംഷയോടെ കാത്തിരുന്നവരാണ് ആരാധകര്‍.  ആറു വർഷത്തെ പ്രണയത്തിന് ശേഷ൦...

ട്വീറ്റര്‍ ട്രെൻഡായി രജനികാന്തിന്‍റെ “തലൈവര്‍ ‍168”

അടുത്തവാര്‍ത്ത 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ൦' അന്‍പതിലേറെ രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തു൦!!

‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ൦’ അന്‍പതിലേറെ രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തു൦!!

ലോകമെമ്പാടുമുള്ള മോഹന്‍ലാല്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ്‌ ബജറ്റ് ചിത്രമാണ്‌ 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ൦'.  പ്രിയദര്‍ശന്‍ ഒരുക്കുന്ന ഈ മോഹന്‍ലാല്‍ ചിത്രത്തെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ക്കായി ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമനായിട്ടാണ്...

ബോളിവുഡ് ഷഹൻഷാ അമിതാബ് ബച്ചന് ഇന്ന് 77ാം പിറന്നാള്‍…

മുംബൈ: 77ാം പിറന്നാല്‍ നിറവില്‍ ബോളിവുഡ് ഷഹൻഷാ അമിതാബ് ബച്ചന്‍. പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്‌റായ് ബച്ചന്‍റെയും തേജി ബച്ചന്‍റെയും പുത്രനായി 1942 ഒക്ടോബര്‍ 11ന് ഉത്തര്‍പ്രദേശിലെ അലഹബാദിലായിരുന്നു ആദേഹത്തിന്‍റെ ജനനം.  ഇന്ത്യയിലെ ഏറെ...

വിനീതിന്‍റെ കുഞ്ഞ് മാലാഖ; പകര്‍ത്തിയത് ‘സൂപ്പര്‍ സ്റ്റാര്‍’!!

നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന് രണ്ടാമതായി പെൺകുഞ്ഞ് ജനിച്ചുവെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. വിനീത് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. തന്റെ കുഞ്ഞു മകൻ വിഹാന് ഒരു കുഞ്ഞു പെങ്ങളെ കിട്ടിയെന്നായിരുന്നു...

കൂടത്തായ്: മത്സരത്തിനില്ല, സിനിമയുമായി മുന്നോട്ട്!!

കേരള മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയെ ആസ്പദമാക്കിയുള്ള ചിത്രവുമായി മുന്നോട്ട് പോകുമെന്ന്  നടി ഡിനി ഡാനിയേല്‍. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ആന്‍റണി പെരുമ്പാവൂരും ഈ വിഷയം സിനിമയാക്കുമെന്നു വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് താരത്തിന്‍റെ...
- Register here -

Most Read

2,090FansLike
13FollowersFollow
200SubscribersSubscribe