സാഹിത്യം

Home സാഹിത്യം

അര്‍ധനാരീശ്വരന് ശേഷം കീഴാളനുമായി പെരുമാള്‍ മുരുകന്‍ മലയാളത്തില്‍.

തമിഴ്‌സാഹിത്യത്തിലെ വേറിട്ട ശബ്ദമായ പെരുമാള്‍ മുരുകന്റെ മറ്റൊരു നോവല്‍ കൂടി കീഴാളന്‍ എന്ന നോവലാണ് മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നത്. ആറ് നോവലുകളും നാല് ചെറുകഥാസമാഹാരങ്ങളും നാല് കവിതാസമാഹാരങ്ങളുമാണ് തമിഴ് സാഹിത്യത്തില്‍ പെരുമാള്‍ മുരുകന്റെ...

ഖസാക്കിന്റെ ഇതിഹാസം; നാടകാവിഷ്കാരം പ്രദര്ശികപ്പിക്കുന്നത് ഡല്ഹി ഹൈക്കോടതി തടഞ്ഞു

ന്യൂഡല്‍ഹി: ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ നാടകാവിഷ്കാരത്തിന്റെ പ്രദര്‍ശനം ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പകര്‍പ്പവകാശം ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഒ.വി.വിജയന്റെ മകന്‍ മധു വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. ഇനിയൊരു...

യു.കെ.കുമാരന് വയലാര്‍ അവാര്ഡ്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡിനു സാഹിത്യകാരന്‍ യു.കെ.കുമാരന്‍ അര്‍ഹനായി. 'തക്ഷന്‍ കുന്ന് സ്വരൂപം' എന്ന കൃതിയ്ക്കാണ് പുരസ്കാരം.ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്കാരം.

പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറക്കല്‍ അന്തരിച്ചു

പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറക്കല്‍ അന്തരിച്ചു. 71 വയസ്സായിരുന്നു; ബംഗലൂരുവിലായിരുന്നു അന്ത്യം. തൃശൂര്‍ ചാവക്കാട് സ്വദേശിയാണ്. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇറ്റലിയിലെ ഫ്ളോറന്‍സ് ബിനാലെയില്‍ വെള്ളിമെഡല്‍ നേടി. കര്‍ണാടക...

ഓണത്തിന് ഒരോർമ്മപ്പുക്കളം

Veena S Assistant Professor PG Department of English Mahatma Gandhi College, Trivandrum ഓണക്കാലം കൂടി കടന്നു പോയി. കുട്ടിക്കാലത്ത് അനുഭവിച്ചിരുന്ന ആത്മഹർഷം കൈമോശം വന്നുവെങ്കിലും നാട്ടുകാർ കുറ്റം പറയാത്ത രീതിയിൽ തന്നെ തിരുവോണവും ആഘോഷിച്ചു. കടയുടമയെ...

അറേബ്യന്‍ സെല്ഫി പുസ്തകപ്രകാശനം 30ന്

മാനന്തവാടി: വയനാടിന്‍റെ സ്വന്തം പ്രസാധകരായ നീര്‍മാതളം ബുക്സിന്‍റെ  പത്തൊമ്പതാം പുസ്തകത്തിന്‍റെ പ്രകാശനം വെള്ളിയാഴ്ച നടക്കും. രാവിലെ 10മണിക്ക് അബുദാബി അല്‍-ഖയിസിലെ ഡ്യൂനസ് ഹോട്ടലില്‍ ആണ് രാജേഷ് വിതുരയുടെ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'അറേബ്യൻ സെൽഫി' യുടെ...

ടീച്ചര്‍ വിളിയൊക്കെ പണ്ടേ നിര്ത്തി

അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ചുളള കവയിത്രി സുഗതകുമാരിയുടെ പരാമര്‍ശത്തിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ എഫ് ബിയില്‍ പ്രതികരിക്കുന്നവരുടെ എണ്ണം കൂടുന്നു. കടുത്ത ഭാഷയിലാണ് പലരും പ്രതികരിക്കുന്നത് .പാവം മാനവഹൃദയവും രാത്രിമഴയും എഴുതിയ ഒരു...

ഡോ. അബ്രഹാം വര്‍ഗീസിന് നാഷണല്‍ ഹ്യൂമാനിറ്റീസ്മെഡല്‍

അമേരിക്കയില്‍ ഉന്നത പുരസ്ക്കാരങ്ങളില്‍ ഒന്നായ നാഷണല്‍ ഹ്യൂമാനിറ്റീസ് മെഡലിന് ഒരു മലയാളി അര്‍ഹനായി. പ്രസിദ്ധ ഡോക്ടറും എഴുത്തുകാരനുമായ ഡോ അബ്രഹാം വര്‍ഗീസാണ് പുരസ്ക്കാരത്തിന് അര്‍ഹനായത്. അമേരിക്കയില്‍ ഉന്നത പുരസ്ക്കാരങ്ങളില്‍ ഒന്നായ നാഷണല്‍ ഹ്യൂമാനിറ്റീസ് മെഡലിന്...

തരംഗമായ ‘സഖാവ്’ കവിത വിവാദത്തില്‍

ആര്യ ദയാലിന്റെ ആലാപനത്തിലൂടെ നവമാധ്യമങ്ങള്‍ ഏറ്റെടുത്ത് തരംഗം തീര്‍ത്ത സഖാവ് എന്ന കവിതയുടെ പിതൃത്വത്തെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ തര്‍ക്കങ്ങള്‍. കവിതയെ പുകഴ്ത്തിയും പരിഹസിച്ചും വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന പരാമര്‍ശങ്ങള്‍ക്കു പിന്നാലെയാണ്...

ശ്രീരാമകൃഷ്ണ സേവാ പുരസ്കാരം എഴുത്തുകാരന്‍ മനോജ് മനയിലിന്

തൃശൂര്‍• ശ്രീരാമകൃഷ്ണ സേവാ പുരസ്കാരം (10,000 രൂപ) ജനം ടിവി പ്രോഗ്രാം മേധാവിയും എഴുത്തുകാരനുമായ മനോജ് മനയിലിനു സമ്മാനിക്കുമെന്നു പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠം അറിയിച്ചു. അടുത്തയാഴ്ച പുറനാട്ടുകരയില്‍ നടക്കുന്ന ശ്രീരാകൃഷ്ണ ഭ്തസമ്മേളനത്തിന്റെ സമിതിയാണു...
8,230FansLike
12FollowersFollow
168SubscribersSubscribe
- Advertisement -

Most Read