കോഴിക്കോട്: നിപ്പയ്ക്കും കരിമ്ബനിക്കും പിന്നാലെ കോഴിക്കോട് മറ്റൊരു പനി കൂടി സ്ഥിരീകരിച്ചു. പനി സ്ഥിരീകരിക്കപ്പെട്ട യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ അതേ രോഗലക്ഷണങ്ങളുമായി ഒരാള്‍ കൂടി നിരീക്ഷണത്തിലാണ്. പക്ഷികളില്‍ നിന്ന് കൊതുകുവഴി മനുഷ്യരിലേക്ക് പകരുന്നത് വൈറസ് രോഗമാണ് വെസ്റ്റ് നൈല്‍. പൂനയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചതത്.

Leave a Reply

Your email address will not be published. Required fields are marked *

*