Sports

U-23 ഏഷ്യാ കപ്പ്, യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്കൊപ്പം നിലവിലെ ചാമ്ബ്യന്മാരും

2020ല്‍ തായ്ലാന്റില്‍ വെച്ച്‌ നടക്കുന്ന അണ്ടര്‍ 23 ഏഷ്യാ കപ്പിന്റെ യോഗ്യതാ റൗണ്ടുകള്‍ക്കായുള്ള ഗ്രൂപ്പുകള്‍ തീരുമാനമായി. നിലവിലെ ചാമ്ബ്യന്മാരായ ഉസ്ബെക്കിസ്ഥാനൊപ്പം ആണ് ഇന്ത്യ പെട്ടിരിക്കുന്നത്. ഗ്രൂപ്പില്‍ ഉസ്ബെകിസ്ഥാനെ കൂടാതെ വൈരികളായ പാകിസ്ഥാന്‍, താജികിസ്താന്‍ എന്നിവരാണ് ഉള്ളത്. 2019 മാര്‍ചില്‍ ആകും യോഗ്യതാ[Read More…]

by November 7, 2018 0 comments Latest, Sports

കാര്യവട്ടം ഏകദിനം: ‘കളി’ തുടങ്ങി ഇന്ത്യ, രണ്ട് വിക്കറ്റ്

തിരുവനന്തപുരം: വെസ്‌റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ഏകദിനത്തില്‍ മികച്ച തുടക്കത്തോടെ ഇന്ത്യ. നാല് ഓവര്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ വിന്‍ഡീസിന് രണ്ട് വിക്കറ്റ് നഷ്‌ടമായി. ഓപ്പണറായ കീറന്‍ പവലിനെ മത്സരത്തിന്റെ നാലാം പന്തില്‍ തന്നെ പുറത്താക്കി ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. തുടര്‍ന്ന്[Read More…]

by November 1, 2018 0 comments Latest, Sports

ഐ.എസ്.എല്ലില്‍ ഇന്ന് എ.ടി.കെ – ബെംഗളൂരു സൂപ്പര്‍ പോരാട്ടം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പ് ആയ ബെംഗളൂരു എഫ്.സി എ.ടി.കെയെ നേരിടും. എ.ടി.കെയും ഹോം ഗ്രൗണ്ടായ വിവേകാനന്ദ യുബ ഭാരതി ക്രിരംഗന്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ ചാമ്ബ്യന്മാരായ ചെന്നൈയിന്‍ എഫ്.സിയെ ഒന്നിനെതിരെ രണ്ടു[Read More…]

by October 31, 2018 0 comments Latest, Sports

ഖത്തര്‍ ലോകകപ്പിന് കൂടുതല്‍ ടീമുണ്ടാവുമെന്ന് സൂചിപ്പിച്ച്‌ ഫിഫ

2022ല്‍ നടക്കുന്ന ലോകകപ്പില്‍ കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ. 2026ല്‍ നടക്കുന്ന ലോകകപ്പിന് നേരത്തെ തന്നെ ഫിഫ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32ല്‍ നിന്ന് 48ആക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍ 2022ല്‍ നടക്കുന്ന ലോകകപ്പിലും ഇതിനു സാധ്യതയുടെന്നാണ്[Read More…]

by October 31, 2018 0 comments Latest, Sports

കാര്യവട്ടം ഏകദിനം: ടീമുകള്‍ എത്തി

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പോരാട്ടത്തിനായി ഇരുടീമുകളും തിരുവനന്തപുരത്ത് എത്തി. ഉച്ചയ്ക്ക് 1.30 ഓടെ ജെറ്റ് എയര്‍വേസിന്‍റെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിലാണ് ടീമുകള്‍ ഇറങ്ങിയത്. ടീമുകള്‍ക്ക് പ്രത്യേകം ബസുകള്‍ കെസിഎ ക്രമീകരിച്ചിരുന്നു.[Read More…]

by October 30, 2018 0 comments Latest, Sports, Thiruvananthapuram

വിലക്കപ്പെട്ട താരങ്ങള്‍ക്ക് പിന്തുണയുമായി കളിക്കാരുടെ സംഘടന

സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്ട് എന്നിവരുടെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രെഗ് ഡയര്‍. താരങ്ങള്‍ ആവശ്യത്തിനു ശിക്ഷ അനുഭവിച്ച്‌ കഴിഞ്ഞുവെന്നും വിലക്കുകള്‍ നീക്കം ചെയ്യപ്പെടേണ്ടതുണ്ടെന്നുമാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റേര്‍സ് അസോസ്സിയേഷന്‍ പ്രസിഡന്റ് ഗ്രെഗ് അഭിപ്രായപ്പെട്ടത്. സ്മിത്തിനും വാര്‍ണര്‍ക്കും 12 മാസത്തെയും[Read More…]

by October 30, 2018 0 comments Latest, Sports

ഓസീസിനെ തൂത്തെറിഞ്ഞ് പാക്കിസ്താന്‍ പരമ്പര സ്വന്തമാക്കി

ദുബായ് : ഓസ്‌ട്രേലിയക്കെതിരായ ട്വന്റി-20 പരമ്ബരയിലെ മൂന്ന് മത്സരങ്ങളും വിജയിച്ച്‌ പാക്കിസ്താന്‍ പരമ്ബര നേടി. 33 റണ്‍സിനാണ് മൂന്നാം മത്സരം വിജയിച്ചത്. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്താന്‍ 150 റണ്‍സെടുത്തു. ലക്ഷ്യം മറികടക്കാനാവാതെ 117 റണ്‍സിന് ഓസീസിന് എല്ലാവരേയും[Read More…]

by October 29, 2018 0 comments Latest, Sports

ചെന്നൈയിൻ വീണ്ടും തോറ്റു

    കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ്.സിക്ക് തുടർച്ചയായ നാലാം തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈയിനെ മുന്‍ചാമ്പ്യന്‍മാരായ എ.ടി.കെ കൊല്‍ക്കത്ത (2-1) തോല്‍പ്പിച്ചു. കാലു ഉച്ച (3), ജോണ്‍ ജോണ്‍സണ്‍ (13) എന്നിവര്‍[Read More…]

by October 27, 2018 0 comments Latest, Sports

വിരാടിന്റെ കാലഘട്ടത്തില്‍ കളിക്കാനാകുന്നത് മഹാഭാഗ്യം: പന്ത്

വിരാട് കോഹ്‍ലിയ്ക്കൊപ്പം കളിക്കുവാനവസരം ലഭിയ്ക്കുന്നത് ഏറെ ഭാഗ്യമുള്ള കാര്യമാണെന്ന് അഭിപ്രായപ്പെട്ട് ഋഷഭ് പന്ത്. വിരാട് തന്റെ 10000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കിയ ശേഷം താരത്തിനെ അനുമോദനമറിയിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് പന്തിന്റെ ഈ അഭിപ്രായം. താങ്കള്‍ കളിക്കുന്ന അതേ കാലഘട്ടത്തില്‍ താങ്കള്‍ക്കൊപ്പം കളിക്കാനാകുന്നു എന്നത്[Read More…]

by October 26, 2018 0 comments Latest, Sports

ചാമ്ബ്യന്‍സ് ലീഗ് റെക്കോര്‍ഡിട്ട് ഡോര്‍ട്ട്മുണ്ടിന്റെ ഇംഗ്ലീഷ് യുവതാരം

മാഞ്ചസ്റ്റര്‍ സിറ്റിയുടെ നഷ്ട്ടം ഡോര്‍ട്ട് മുണ്ടിന്റെ നേട്ടമാകുന്നു. സിറ്റിയില്‍ നിന്ന് ബുണ്ടസ് ലീഗ ക്ലബ്ബിലേക്ക് മാറിയ സാഞ്ചോ ഇന്നലെ ചാംപ്യന്‍ഡ് ലീഗില്‍ റെക്കോര്‍ഡിട്ടു. വിദേശ ക്ലബ്ബിനായി ചാംപ്യന്‍സ്‌ ലീഗ് ഗോള്‍ നേടുന്ന ആദ്യ ഇംഗ്ലീഷ് ടീനേജര്‍ എന്ന റെക്കോര്‍ഡാണ് ഇന്നലെ അത്ലറ്റികോ[Read More…]

by October 25, 2018 0 comments Latest, Sports