Travel

മാവിന്‍ ചുവട്ടിലെ നിത്യ വസന്തം ;മാംഗോ മെഡോസ് ലോക ശ്രദ്ധയിലേക്ക്

മാവിന്‍ ചുവട്ടിലെ നിത്യ വസന്തം ;മാംഗോ മെഡോസ് ലോക ശ്രദ്ധയിലേക്ക്

സി.വി.ഷിബു, സി.ഡി.സുനീഷ് കേരളത്തിനുള്ളിലെ ഏറ്റവും ആകര്‍ഷണീയമായ ലോകത്തിലെ ആദ്യത്തെ കാര്‍ഷിക തീം പാര്‍ക്കായ കോട്ടയം കടുത്തുരുത്തിയിലെ ആയാംകുടി മാംഗോ മെഡോസ് ലോക ശ്രദ്ധയാകര്‍ഷിച്ചി രിക്കുന്നു. കേരളത്തിലെ സഞ്ചാരികള്‍ക്കായി ജൈവലോകത്തിന്റെ പറുദീസ തീര്‍ക്കാന്‍ ഒറ്റയാനായി സ്വയം ഒരു നിയോഗം ഏറ്റെടുത്തിരിക്കുകയാണ് എന്‍.കെ. കുര്യന്‍[Read More…]

by July 18, 2018 0 comments Agriculture, Latest, Travel
കാശ്മീര്‍ മാതൃകയില്‍ കോഴിക്കോട്ടും സഞ്ചാരികള്‍ക്കായി ബോട്ടുയാത്ര

കാശ്മീര്‍ മാതൃകയില്‍ കോഴിക്കോട്ടും സഞ്ചാരികള്‍ക്കായി ബോട്ടുയാത്ര

കാശ്മീരിലെ മനോഹരങ്ങളാ ഉല്ലാസനൗക മാതൃകയില്‍ കോഴിക്കോട് ജില്ലയിലെ ഫറോക്കിലും ബോട്ട് യാത്ര സഞ്ചാരികള്‍ക്കായി സജ്ജമായത്. ചാലിയാറിന്റെ മനോഹരകാഴ്ചകള്‍ കണ്ട് മണിക്കൂറുകള്‍ നീളുന്ന തരത്തിലാണ് യാത്ര ഒരുക്കിയിട്ടുള്ളത്. ഫറോക്ക് ചുങ്കം കടവില്‍ നിന്നാരംഭിക്കുന്ന യാത്ര ഊര്‍ക്കടവ്, ബേപ്പൂര്‍, ചാലിയം തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച്[Read More…]

by September 13, 2017 0 comments Travel
സൂപ്പര്‍ ഹിറ്റായി വയനാട് ടൂറിസം വീഡിയോ

സൂപ്പര്‍ ഹിറ്റായി വയനാട് ടൂറിസം വീഡിയോ

സി.വി.ഷിബു കല്‍പ്പറ്റ :  ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ വെബ് സൈടില്‍ അപ്‌ലോഡ് ചെയ്ത ‘വയനാട് ടൂറിസം-വേ  ബിയോണ്ട്’ വീഡിയോ 24 മണിക്കൂര്‍ കൊണ്ട് സൂപ്പര്‍ ഹിറ്റ്.  വയനട് ടൂറിസം പ്രമോഷന്‍ കൗണസിലിന്റെ ഔദ്യോഗിക വെബ്[Read More…]

by November 5, 2016 0 comments Latest, Travel, Wayanad
സ്വദേശി ദര്‍ശന്‍: മലബാര്‍ മേഖലയ്ക്ക് 100 കോടിയുടെ ടൂറിസം പദ്ധതി

സ്വദേശി ദര്‍ശന്‍: മലബാര്‍ മേഖലയ്ക്ക് 100 കോടിയുടെ ടൂറിസം പദ്ധതി

സി.വി.ഷിബു കല്‍പ്പറ്റ : സ്വദേശി ദര്‍ശന്‍ എന്ന പേരില്‍ മലബാര്‍ മേഖലയ്ക്ക് വേണ്ടി പ്രത്യേക ടൂറിസം പദ്ധതി തയ്യാറായിവരുന്നു. കേന്ദ്രഗവമെന്റിന്റെ സഹായത്തോടെ സംസ്ഥാന ടൂറിസം വകുപ്പാണ് പ്രൊജക്ട് തയ്യാറാക്കുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തിന് വേണ്ടി പ്രസാദ് എ പേരില്‍ തീര്‍ത്ഥാടന ടൂറിസം[Read More…]

by October 29, 2016 0 comments e-Publish, Latest, Travel
വയനാട്ചുരത്തില്‍ വിദ്യാര്‍ത്ഥികള്‍ ‘മഴയാത്ര’ നടത്തി

വയനാട്ചുരത്തില്‍ വിദ്യാര്‍ത്ഥികള്‍ ‘മഴയാത്ര’ നടത്തി

കല്‍പ്പറ്റ: കൈയടിച്ചും പാട്ടു പാടിയും മഴയുടെ സൗന്ദര്യം നുകര്‍ന്ന് ഒരിക്കല്‍ കൂടി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ താമരശ്ശേരി ചുരം ആസ്വദിച്ചിറങ്ങി. വയനാട് ലക്കിടിയിലെ ജില്ലാ അതിര്‍ത്തിയില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ താഴെ പതിനഞ്ചു കിലോമീറ്റര്‍ ദൂരത്തുള്ള അടിവാരത്തേക്ക് ഒരു പകല്‍ മുഴുവന്‍ എടുത്ത് നടന്നിറങ്ങിയത്.[Read More…]

by July 10, 2016 0 comments Travel
ശുഭസൂചകമായി വയനാട്ടില്‍ നൂല്‍മഴയെത്തി: കര്‍ഷകരും വിനോദസഞ്ചാരികളും ആഹ്ലാദത്തില്‍

ശുഭസൂചകമായി വയനാട്ടില്‍ നൂല്‍മഴയെത്തി: കര്‍ഷകരും വിനോദസഞ്ചാരികളും ആഹ്ലാദത്തില്‍

കല്‍പ്പറ്റ: ഏറെക്കാലത്തിന് ശേഷം വയനാട്ടില്‍ ശുഭസൂചകമായി കാലവര്‍ഷത്തിലെ നൂല്‍മഴ പെയ്തുതുടങ്ങി. മിഥുനമാസം അവസാനത്തോടെ പണ്ടൊക്കെ പെയ്തിറങ്ങിയിരുന്ന നൂല്‍മഴ ഇക്കൊല്ലാം കാലം തെറ്റാതെയാണ് തുടങ്ങിയിട്ടുള്ളത്. മിഥുനം പകുതിയോടെ ആരംഭിക്കുന്ന നൂല്‍മഴ കര്‍ക്കിടകം ആരംഭത്തോടെ കര്‍ഷകരുടെ ഭാഷയില്‍ പറഞ്ഞാല്‍ തുമ്പിക്കൈ വണ്ണത്തിലുള്ള തുള്ളികളോടെയുള്ള പെരുമഴയായാണ്[Read More…]

by July 5, 2016 0 comments Travel
മഴയറിഞ്ഞ്… മലയെ തഴുകി… ബ്രഹ്മഗിരി യാത്രയില്‍ യുവ സാഹസികര്‍

മഴയറിഞ്ഞ്… മലയെ തഴുകി… ബ്രഹ്മഗിരി യാത്രയില്‍ യുവ സാഹസികര്‍

മാനന്തവാടി: കേരളത്തിലെ അഞ്ച് ജില്ലകളില്‍ നിന്നുള്ള യുവ സാഹസികരുടെ നേതൃത്വത്തില്‍ നടന്ന ബ്രഹ്മഗിരി ഹില്‍ ട്രക്കിംഗ് പ്രകൃത്യാനുഭവത്തിന്റെ പുതിയ ചരിത്രം രചിച്ചു. ജൈവ വൈവിധ്യത്തിന്റെ നാടായ വയനാടിന്റെ പ്രധാന ജീന്‍പൂള്‍ മേഖലയായ കേരള കര്‍ണ്ണാടക അതിര്‍ത്തിയിലെ ബ്രഹ്മഗിരി മല നിരകളിലേക്ക് വനം[Read More…]

by July 1, 2016 0 comments Travel
ഓഗസ്റ്റ് ഒന്ന് മുതല്‍ ഹെല്‍മറ്റില്ലാത്ത ഇരുചക്രവാഹനയാത്രക്കാര്‍ക്ക് പെട്രോളില്ല

ഓഗസ്റ്റ് ഒന്ന് മുതല്‍ ഹെല്‍മറ്റില്ലാത്ത ഇരുചക്രവാഹനയാത്രക്കാര്‍ക്ക് പെട്രോളില്ല

തിരുവനന്തപുരം: ഹെല്‍മറ്റില്ലാതെ ഇനി പെട്രോള്‍ അടിക്കാന്‍ ചെന്നാല്‍ പണികിട്ടും. ഇരുചക്രവാഹനയാത്രക്കാരെ ഹെല്‍മറ്റ് ധരിപ്പിക്കാനാണ് സര്‍ക്കാരിന്റെ ഈ പുതിയ പദ്ധതി. ഓഗസ്റ്റ് ഒന്ന് മുതല്‍ ഹെല്‍മറ്റില്ലാതെ പെട്രോള്‍ ബങ്കുകളിലെത്തുന്ന ബൈക്ക് യാത്രികര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് ഗതാഗത കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി നിര്‍ദേശം[Read More…]

by June 29, 2016 0 comments Travel
മണ്ണൊലിപ്പ്: കാരാപ്പുഴ അണയുടെ ജലസംഭരണശേഷി രണ്ട് മില്യണ്‍ ക്യുബിക് മീറ്റര്‍ കുറഞ്ഞു

മണ്ണൊലിപ്പ്: കാരാപ്പുഴ അണയുടെ ജലസംഭരണശേഷി രണ്ട് മില്യണ്‍ ക്യുബിക് മീറ്റര്‍ കുറഞ്ഞു

കല്‍പ്പറ്റ: വയനാട്ടിലെ കാരാപ്പുഴ അണയുടെ ജലസംഭരണശേഷി രണ്ട് മില്യണ്‍ ക്യുബിക് മീറ്റര്‍ കുറഞ്ഞു. അണയുടെ അടിത്തട്ടില്‍ മണ്ണ് അടിഞ്ഞതാണ് ജലസംഭരണശേഷി 76.50 മില്ല്യണ്‍ ക്യുബിക് മീറ്ററായിരുന്നത് 74.50 മില്യണ്‍ ക്യുബിക് മീറ്ററായി കുറയുന്നതിനു കാരണമായത്. പീച്ചിയിലെ കേരള എന്‍ജിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള[Read More…]

by June 27, 2016 0 comments Travel
കാരാപ്പുഴയിലെ വൃന്ദാവന്‍ മോഡല്‍ വിനോദസഞ്ചാരകേന്ദ്രം പദ്ധതി അവതാളത്തില്‍

കാരാപ്പുഴയിലെ വൃന്ദാവന്‍ മോഡല്‍ വിനോദസഞ്ചാരകേന്ദ്രം പദ്ധതി അവതാളത്തില്‍

കല്‍പ്പറ്റ: വയനാട്ടിലെ കാരാപ്പുഴ അണക്കെട്ടും പരിസരവും മൈസൂരുവിലെ വൃന്ദാവന്‍ മാതൃകയില്‍ വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി യു ഡി എഫ് സര്‍ക്കാര്‍ വിഭാവനംചെയ്ത ഉദ്യാന പദ്ധതി കുളംതോണ്ടുന്നു. കാരാപ്പുഴയില്‍ ഏകദേശം നാലര ഹെക്ടര്‍ സ്ഥലത്ത് 2015 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നട്ട നൂറുകണക്കിനു പൂച്ചെടികളും[Read More…]

by June 15, 2016 0 comments Travel