Essay

കുരുന്നുകൾക്കായി ഇന്നും യൂനിസെഫ്

കുരുന്നുകൾക്കായി ഇന്നും യൂനിസെഫ്

അശ്വതി പി എസ്   യൂനിസെഫ് ദിനം രണ്ടാം ലോകമഹായുദ്ധത്തിന്റെ കൊടുംഭീകരതകൾ കൊടികുത്തി വീണ കാലഘട്ടത്തിൽ രാജ്യത്തിലെ കുട്ടികൾക് ഭക്ഷണവും അടിസ്ഥാനസൗകര്യങ്ങളും എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ സംഘടനയാണ് യൂനിസെഫ് . 1946 ഡിസംബർ 11-ന് യുണൈറ്റഡ് നാഷൻസ് ജനറൽ അസംബ്ലിക്കു കീഴിൽ[Read More…]

by December 10, 2018 0 comments article, Education Articles, Essay, Latest

സതിക്കെതിരെ നമുക്കും കൈകോർക്കാം

അശ്വതി പി.എസ് മനുഷ്യ ജീവിതത്തിലെ പച്ചയായ സത്യങ്ങൾ അനുസ്മരിക്കുമ്പോൾ പഴയ ചില കഥകൾ നമ്മെ വേദനിപ്പിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് സതി ആചാരം .ഇന്ന് ഡിസംബർ നാലാം തീയതി സതി നിർത്തലാക്കിയ സ്ത്രീകളെ സ്വതന്ത്രരാക്കിയ ദിനം. 1819 നൂറ്റാണ്ടുകളിൽ ഭാരതത്തിൽ നിലനിന്നിരുന്ന[Read More…]

by December 4, 2018 0 comments Academics, article, Education Articles, Essay, Latest
കേരളവർമ്മ പഴശ്ശിരാജ: നൂറ്റാണ്ടുകൾ കഴിഞ്ഞാലും ജ്വലിക്കുന്ന സൂര്യ തേജസ്

കേരളവർമ്മ പഴശ്ശിരാജ: നൂറ്റാണ്ടുകൾ കഴിഞ്ഞാലും ജ്വലിക്കുന്ന സൂര്യ തേജസ്

    കെ. ജാഷിദ് *സ്വാതന്ത്ര്യം മഹത്തായ ഒരു സാക്ഷാത്കാരം ആണെന്ന ബോധ്യം ആദ്യമായി കേരളീയന് പകർന്നുതന്ന ദേശാഭിമാനി: വീരപഴശ്ശി* കേരളത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാക്കന്മാരിൽ ഒരാളായിരുന്നു കേരളവർമ്മ പഴശ്ശിരാജ. ഇംഗ്ലീഷുകാരുടെ ശക്തി എത്ര വലുതാണെങ്കിലും ഞാനതിനെ[Read More…]

ഐ എൻ എസ് അരിഹന്ദ്: ഇനി ഇന്ത്യക്ക് അഭിമാനിക്കാം

ഐ എൻ എസ് അരിഹന്ദ്: ഇനി ഇന്ത്യക്ക് അഭിമാനിക്കാം

ഇന്ത്യക്ക് മറ്റൊരു വിജയമായ് ഐ  എൻ എസ് അരിഹന്ദ്. ആണവ പോർമുനയുള്ള ബാലിസ്റ്റിക് മിസൈൽ വഹിക്കുന്ന മുങ്ങിക്കപ്പലാണ് ഐ എൻ എസ് അരിഹന്ദ്. ഇന്ത്യയുടെ പുതിയൊരു കാവലായി അരിഹന്ത് മാറുമ്പോൾ ഇന്ത്യക്കാരനെന്ന നിലയിൽ നമുക്ക് ഓരോരുത്തർക്കും അഭിമാനിക്കാം. ശത്രുവിനെ നശിപ്പിക്കുക എന്ന[Read More…]

by November 7, 2018 0 comments Academics, article, Education, Education Articles, Essay, Latest

തിരിച്ചറിയുക സോഷ്യൽ പച്ചയുടെ വ്യാജവും

ഇന്ന് ആധുനിക കാലഘട്ടത്തിൽ നമ്മുടെ സമൂഹത്തിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം കൂടിവരികയാണ്. വിദ്യാർത്ഥികൾ മുതൽ മുതിർന്നവർ വരെ ദൈനംദിനജീവിതത്തിൽ സോഷ്യൽ മീഡിയയെ ആശ്രയിച്ചു ജീവിച്ചു തുടങ്ങിയിരിക്കുന്നു. എന്നിരുന്നാലും അതിൽ ഏറ്റവും കൂടുതൽ പ്രാധാന്യമർഹിക്കുന്നത് വാട്സാപ്പിനാണ്.   കേരളത്തിലുള്ള എല്ലാ സോഷ്യൽ മീഡിയ[Read More…]

മനോരോഗ ചികിത്സയും – ചികിത്സാ മാർഗങ്ങളും

മനോരോഗ ചികിത്സയും – ചികിത്സാ മാർഗങ്ങളും

(ഹാഷിം തലപ്പുഴ) ആരോഗ്യമെന്നാല്‍ പൂര്‍ണ്ണമായ ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതിയാണെന്നും രോഗത്തിന്‍റെ അഭാവം മാത്രമല്ലെന്നും ലോകാരോഗ്യ സംഘടന നിര്‍വ്വചിക്കുന്നു. ഈ നിര്‍വ്വചനത്തിന് ഇന്ന് സാമാന്യത്തിലധികം പ്രചാരം ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് ജനങ്ങളുടെ ശാരീരികവും മാനസികവും സാമൂഹ്യവുമായ സ്ഥിതി മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുക എന്ന കടമ[Read More…]

മാറ്റ്   കൂട്ടി കേന്ദ്രം, പൊളിച്ചടുക്കി ജനങ്ങളും

സെഫീദ സെഫി      പെട്രോളിന്റെ സ്ഥിരം വില വർദ്ധനവിൽ  എത്തിനില്‍ക്കുന്നു കേന്ദ്രസര്‍ക്കാറിന്റെ പൊളിപ്പന്‍ തീരുമാനങ്ങള്‍. എന്നും വിവാദങ്ങളിലും വിമര്‍ശനങ്ങളിലും മതവിദ്വേഷ പ്രസ്താവനകളിലും പെട്ട് ആടിയുലയുന്നു ഭരണകുട  നേതൃത്വം. എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ വീണ്ടും ജനങ്ങള്‍ക്ക് മുമ്പില്‍ മേരാ  ദേശ്വാസിയോം ഹേ[Read More…]

by September 15, 2018 0 comments Essay, Latest

ഒന്നിൽനിന്ന് തുടങ്ങാം നമുക്ക് പുതിയ കേരളത്തിനായി

സി.വി.ഷിബു കേരളത്തിൽ മാറിമാറി വരുന്ന മുന്നണികൾ തെരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന വാഗ്ദാനങ്ങളിലൊന്നാണ് നവകേരളമെന്നത്. എന്നാൽ പലപ്പോഴും ഇത് വാഗ്ദാനങ്ങളിൽ ഒതുങ്ങുകയാണ് പതിവ്. ഇത്തവണ ഇത് പറയുന്നത് മുന്നണികളല്ല, ജനങ്ങൾ തന്നെയാണ്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ജാതിമതവർഗ്ഗരാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ പറയുന്നു പുതിയ[Read More…]

by August 29, 2018 0 comments Essay, GENERAL, Latest
മലയാളം ഭാഷാ പോര്‍ട്ടലിന് വീണ്ടും അംഗീകാരം  വികാസ് പീഡിയ സന്ദര്‍ശിക്കുന്നവരുടെ എണ്ണം ഒന്നരക്കോടിയിലെത്തി

മലയാളം ഭാഷാ പോര്‍ട്ടലിന് വീണ്ടും അംഗീകാരം വികാസ് പീഡിയ സന്ദര്‍ശിക്കുന്നവരുടെ എണ്ണം ഒന്നരക്കോടിയിലെത്തി

കൊച്ചി: ഡിജിറ്റല്‍ യക്ഞ്ഞ്ത്തിന് സ്വീകാര്യതയായി വികാസ്പീഡിയ മലയാളം പോര്‍ട്ടല്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം ഒന്നരക്കോടിയിലേക്കെത്തി. 2014 ല്‍ ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പോര്‍ട്ടലിന്റെ സര്‍വ്വകാല റെക്കോര്‍ഡാണിത്. ഇംഗ്ലീഷും ഹിന്ദിയും കഴിഞ്ഞാല്‍ പ്രാദേശിക ഭാഷയില്‍ ഒന്നാമതെത്തുന്നത് മലയാളം പോര്‍ട്ടലാണ്. ഒരു[Read More…]