Kozhikode

ഓട്ടോയില്‍ കയറിയ യുവതിയുടെ കഴുത്തുഞെരിച്ച് ഡ്രൈവര്‍ ബാഗ് തട്ടിയെടുത്തു

രാമനാട്ടുകര:ഓട്ടോയില്‍ കയറിയ യുവതിയുടെ കഴുത്തുഞെരിച്ച് ഡ്രൈവര്‍ പണവും രേഖകളുമടങ്ങിയ ബാഗും മൊബൈലും തട്ടിയെടുത്തു. മാലപൊട്ടിക്കാനുള്ള ശ്രമത്തില്‍ പുറത്തേക്ക് തെറിച്ചുവീണപ്പോള്‍ യുവതിക്ക്, എതിരേയെത്തിയ തീര്‍ഥാടകര്‍ രക്ഷകരായി. ഞായറാഴ്ചയാണ് സംഭവം. കോഴിക്കോട് സ്റ്റാര്‍കെയര്‍ ആശുപത്രിയില്‍ ജീവനക്കാരിയായ ദിവ്യ (28) ജോലിക്കുപോവാനായി പള്ളിക്കല്‍ബസാര്‍ കൂനൂള്‍മാടുനിന്നാണ് ഓട്ടോയില്‍[Read More…]

by December 10, 2018 0 comments Kozhikode, Latest
പഴുതാരകള്‍ വിഹരിക്കുന്ന വീട്ടില്‍ വര്‍ഷങ്ങളോളം; സഹോദരിമാരെ അഗതിമന്ദിരത്തിലേക്കു മാറ്റി 

പഴുതാരകള്‍ വിഹരിക്കുന്ന വീട്ടില്‍ വര്‍ഷങ്ങളോളം; സഹോദരിമാരെ അഗതിമന്ദിരത്തിലേക്കു മാറ്റി 

കുറ്റ്യാടി: സഹായിക്കാന്‍ ബന്ധുക്കള്‍ ആരുമില്ലാതെ വീട്ടില്‍ നരകയാതന അനുഭവിച്ച വൃദ്ധസഹോദരിമാരെ ആശ്രയകേന്ദ്രത്തിലേക്ക് മാറ്റി. വടയം മീത്തലെ പുഴക്കൂല്‍ മറിയം, പാത്തു എന്നിവരെയാണ് എടച്ചേരിയിലെ തണല്‍ അഗതിമന്ദിരത്തിലേക്കു മാറ്റിയത്. ഭര്‍ത്താവോ മക്കളോ ഇല്ലാത്ത ഇവര്‍ ഇടിഞ്ഞുവീഴാറായ വീട്ടിലാണ് വര്‍ഷങ്ങളായി തള്ളിനീക്കിയിരുന്നത്. കുറ്റ്യാടി കരുണ[Read More…]

by October 31, 2018 0 comments Kozhikode, Latest

കവി എം.എൻ പാലൂർ അന്തരിച്ചു

    കോഴിക്കോട്: കവി എം.എൻ പാലൂർ (പാലൂർ മാധവൻ നമ്പൂതിരി – 86) അന്തരിച്ചു. ഇന്നു പുലർച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം. കേന്ദ്ര, കേരള പുരസ്കാരങ്ങളും ആശാൻ സാഹിത്യ പുരസ്കാരവും നേടിയിട്ടുണ്ട്. എറണാകുളം പറവൂരിൽ ജനിച്ച എം.എൻ പാലൂർ ഏറെക്കാലമായി കോഴിക്കോട്[Read More…]

by October 9, 2018 0 comments Kozhikode, Latest, Sports

കോഴിക്കോട്ട് ആര്‍എസ്‌എസ് – സിപിഎം സംഘര്‍ഷം; ചിലയിടങ്ങളില്‍ സിപിഎം ഹര്‍ത്താല്‍

കോഴിക്കോട്: കോഴിക്കോട്ട് ആര്‍എസ്‌എസ് – സിപിഎം സംഘര്‍ഷം തുടരുന്നു. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലും വടകരയിലുമാണ് സംഘര്‍ഷം നിലനില്‍ക്കുന്നത്. പയ്യോളിയില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ ആക്രമണമുണ്ടായി. ആര്‍എസ്‌എസാണ് ആക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ചിലയിടങ്ങളില്‍ സിപിഎം ഹര്‍ത്താലിന്[Read More…]

by October 3, 2018 0 comments Kozhikode

കത്തോലിക്ക സഭയെ സിപിഎം വേട്ടയാടുന്നുവെന്ന് ബിജെപി

  കോഴിക്കോട്: കത്തോലിക്ക സഭയെ സിപിഎം വേട്ടയാടുന്നുവെന്ന് ബിജെപി വക്താവ് അഡ്വ. ഗോപാലകൃഷ്ണൻ. ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിച്ച് സഭയെ അപമാനിക്കാനാണ് സർക്കാർ നോക്കുന്നത്. അതു കൊണ്ട് സർക്കാരിന്റെ കെണിയിൽ സഭ പെടരുതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ബിഷപ്പിന് പൊലീസ് നോട്ടീസ് നൽകിയത് പ്രതിരോധം[Read More…]

by September 17, 2018 0 comments Kozhikode, Latest

ദുരിതാശ്വാസ നിധിയിലേക്ക് ആരോടും നിർബന്ധപൂർവം പണം വാങ്ങില്ലെന്നു ഇ.പി ജയരാജൻ

പഴയങ്ങാടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരോടും നിർബന്ധപൂർവം ചില്ലിക്കാശുപോലും വാങ്ങില്ലെന്നു മന്ത്രി ഇ.പി ജയരാജൻ. ഈ പ്രളയക്കെടുതി കണ്ടാൽ ആർക്കാണു തരാതിരിക്കാൻ കഴിയുക എന്നും മന്ത്രി ചോദിച്ചു. മാടായി ബാങ്ക് പിസിസി ഹാളിൽ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക സമാഹരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു[Read More…]

by September 17, 2018 0 comments Kozhikode, Latest

കൂട്ടിയ നിരക്ക് കെഎസ്ആർടിസി കുറയ്ക്കില്ല: എ.കെ ശശീന്ദ്രൻ

കോഴിക്കോട്: നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ കൂട്ടിയ ടിക്കറ്റുനിരക്ക് കെഎസ്ആർടിസി കുറയ്ക്കില്ലെന്നു മന്ത്രി എ.കെ ശശീന്ദ്രന്‍. ഇന്ധനവിലവര്‍ധനയാണു നിരക്കു കൂട്ടാന്‍ കാരണം. ഇക്കാര്യം അയ്യപ്പഭക്തര്‍ മനസ്സിലാക്കും. ദേവസ്വം ബോര്‍ഡ് വാഹനസര്‍വീസ് ഏർപ്പെടുത്തിയാല്‍ കെഎസ്ആർടിസി പിന്‍മാറും. ത്യാഗം സഹിച്ചു കെഎസ്ആർടിസി ബസ് ഓടിക്കേണ്ടതില്ലെന്നും[Read More…]

by September 17, 2018 0 comments Kozhikode, Latest

ആര്‍ഭാടങ്ങളില്ലാതെ കലോത്സവം; നന്ദി അറിയിച്ച്‌ കലാകാരന്മാര്‍

കോഴിക്കോട്: ആര്‍ഭാടങ്ങളില്ലാതെ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് നന്ദി അറിയിച്ച്‌ കലാകാരന്‍മാര്‍ ഒത്തുക്കൂടി. കോഴിക്കോട് മാനാഞ്ചിറ പരിസരത്ത് ഒത്തുക്കൂടിയ കലാകാരന്‍മാര്‍ സന്തോഷസൂചകമായി കലാപരിപാടികളും അവതരിപ്പിച്ചു. താല്‍ക്കാലികമായി ഒരുക്കിയ വേദിയില്‍ ശിഹാബുദ്ദീന്‍ കൂമ്ബാറ എന്ന കലാകാരന്‍ നിറഞ്ഞാടി. സ്‌കൂള്‍ കലോത്സവം[Read More…]

by September 12, 2018 0 comments Kozhikode, Latest

നിപ്പയ്ക്കും കരിമ്ബനിക്കും പിന്നാലെ കോഴിക്കോട് വെസ്റ്റ് നൈല്‍ വൈറസ് പനി

കോഴിക്കോട്: നിപ്പയ്ക്കും കരിമ്ബനിക്കും പിന്നാലെ കോഴിക്കോട് മറ്റൊരു പനി കൂടി സ്ഥിരീകരിച്ചു. പനി സ്ഥിരീകരിക്കപ്പെട്ട യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ അതേ രോഗലക്ഷണങ്ങളുമായി ഒരാള്‍ കൂടി നിരീക്ഷണത്തിലാണ്. പക്ഷികളില്‍ നിന്ന് കൊതുകുവഴി മനുഷ്യരിലേക്ക് പകരുന്നത് വൈറസ് രോഗമാണ്[Read More…]

by August 3, 2018 0 comments Kozhikode, Latest

കർഷകന് നഷ്ടമുണ്ടാകാത്ത സീറോ ബജറ്റ് കൃഷി സർക്കാർ ലക്ഷ്യം: കൃഷി മന്ത്രി

കർഷകന് നഷ്ടമുണ്ടാക്കാതെയുള്ള സീറോ ബഡ്ജറ്റ് കൃഷിയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. ഇതിന്റെ ഭാഗമായി വിവധ രാജ്യങ്ങളിലെ കൃഷി വിദഗ്ധരും കർഷകരും പങ്കെടുക്കുന്ന അന്താരാഷ്ട്ര കൃഷി ശിൽപശാല അടുത്ത മാസം കോഴിക്കോട് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളാ അഗ്രോ[Read More…]

by July 25, 2018 0 comments Kozhikode, Latest, Thiruvananthapuram