International

ഷാര്‍ജയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ തീപിടിത്തം: ഏഴ് വയസുള്ള കുട്ടി മരിച്ചു

ഷാര്‍ജ: ഷാര്‍ജയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് വയസുള്ള കുട്ടി മരിച്ചു. പുക ശ്വസിച്ച്‌ ഗുരുതരാവസ്ഥയിലായ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സിവില്‍ ഡിഫന്‍സിന് അപകടം സംബന്ധിച്ച്‌ വിവരം ലഭിച്ചത്. ഖുലയ്യയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണ്[Read More…]

by December 12, 2018 0 comments International, Latest

വീശിയടിച്ച്‌ ‘ഗജ’ ചു‍ഴലിക്കാറ്റ്; കേരള തീരത്തും കനത്ത ജാഗ്രതാ നിര്‍ദ്ദേശം

ഗജ ചുഴലിക്കാറ്റ് തമി‍ഴ് നാടിന്‍റെ തീരത്തേയ്ക്ക് അടുത്തതോടെ കേരളത്തിലും കനത്ത മ‍ഴയ്ക്ക് സാധ്യത. ഇതേത്തുടര്‍ന്ന് കേരളാ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ മൂന്ന് ദിവസത്തേയ്ക്ക് മത്സ്യബന്ധനം ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. ചെന്നൈയുടെ തെക്ക് ഭാഗത്ത് 490 കിലോമീറ്ററും, നാഗപട്ടണത്തിന്റെ വടക്ക്[Read More…]

by November 15, 2018 0 comments GENERAL, International, Latest

അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ആദ്യ വനിതാ ഗവര്‍ണറായി ചരിത്രവിജയം നേടി ക്രിസ്റ്റി നൊയിം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കഴിഞ്ഞദിവസം നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ ടിക്കറ്റില്‍ മല്‍സരിച്ച ക്രിസ്റ്റി നൊയിം ചരിത്രവിജയം നേടി. ഇതോടെ സൗന്ത് ഡെക്കോഡ സംസ്ഥാനത്തിന്റെ ആദ്യ വനിതാ ഗവര്‍ണറായി ക്രിസ്റ്റി മൊയിമിനെ തെരഞ്ഞെടുത്തു. ആദ്യ ഫലസൂചനകള്‍ പുറത്ത് വന്നപ്പോള്‍ തന്നെ പ്രസിഡന്റ് ഡൊണാള്‍ഡ്[Read More…]

by November 7, 2018 0 comments International, Latest

സൗദിയില്‍ പ്രളയത്തില്‍ 14 മരണം; 299 പേരെ രക്ഷപ്പെടുത്തി

മനാമ : സൗദിയില്‍ ദിവങ്ങളായി തുടരുന്ന കനത്ത മഴയിലും കാറ്റിലും പ്രളയത്തിലും പതിനാലു പേര്‍ മരിച്ചു. 299 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. പ്രളയത്തില്‍ കുടുങ്ങിയ 282 വാഹനങ്ങള്‍ സിവില്‍ ഡിഫന്‍സ് പുറത്തെടുത്തു. വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ച 88[Read More…]

by November 1, 2018 0 comments International, Latest

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കോടികളുടെ അഴിമതി നടത്തിയ സംഭവം; ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയക്ക് ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ കൂടി

ധാക്ക: കോടികളുടെ അഴിമതി കേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയയ്ക്ക് അഴിമതി കേസില്‍ ഏഴു വര്‍ഷത്തെ തടവു ശിക്ഷ കൂടി ലഭിച്ചു. ഒന്നരക്കോടി രൂപയുടെ തിരിമറി നടത്തിയ കേസില്‍ അവരിപ്പോള്‍ അഞ്ചു വര്‍ഷത്തെ ശിക്ഷ അനുഭവിക്കുകയാണ്. ഫെബ്രുവരി മുതല്‍[Read More…]

by October 29, 2018 0 comments International, Latest

മനുഷ്യരാശിക്കു വൻ ഭീഷണി; ലോകത്തെ മുൾമുനയിലാക്കി പാക്കിസ്ഥാൻ

    ലണ്ടൻ: മനുഷ്യരാശിക്ക് ഏറ്റവും വലിയ ഭീഷണിയാണു പാക്കിസ്ഥാനെന്നു റിപ്പോർട്ട്. ആഗോള ഭീകരതയുടെ കളിത്തൊട്ടിലായ പാക്കിസ്ഥാൻ, സിറിയയേക്കാൾ മൂന്നു മടങ്ങു ഭീഷണിയാണു ലോകത്തിനെന്നാണു റിപ്പോർട്ടിലെ സാരാംശം. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും സ്ട്രാറ്റജിക് ഫോർസൈറ്റ് ഗ്രൂപ്പും ചേർന്നു തയാറാക്കിയ ‘ഹ്യുമാനിറ്റി അറ്റ് റിസ്ക്[Read More…]

by October 27, 2018 0 comments International, Latest, National

കുവൈത്തിനെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാക്കാൻ പദ്ധതി

കുവൈത്തിനെ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിന് ശക്തമായ നടപടികളാരംഭിച്ചു. ജി.സി.സി. രാജ്യങ്ങളിലെ സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. പ്രധാന വിനോദസഞ്ചാര കേന്ദ്രമായി കുവൈത്തിനെ മാറ്റുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ടൂറിസം അഫയേഴ്സ് അസി. അണ്ടർ സെക്രട്ടറി യൂസഫ്‌[Read More…]

by October 16, 2018 0 comments International, Latest

മനുഷ്യന് ശരാശരി 5000 മുഖങ്ങള്‍ ഓര്‍ത്തു വയ്ക്കാനും തിരിച്ചറിയാനും സാധിക്കുമെന്ന് പഠനം

പാരീസ്: മനുഷ്യന് 5000 മുഖങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. കുടുംബം, പൊതു ഇടങ്ങളിലെ ആളുകള്‍, ടെലിവിഷന്‍ അവതാരകര്‍, ജോലി സ്ഥലത്തെ പരിചയക്കാര്‍.. അങ്ങനെ 24 മണിക്കൂറില്‍ ഒരു മനുഷ്യന് 5000 പേരെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പണ്ട് ആളുകള്‍[Read More…]

by October 10, 2018 0 comments International, Latest

ഇന്ത്യ ലോകത്തെ ഏറ്റവും സന്തോഷമുള്ള 133-ാം ജനത ; ഏറ്റവും മുന്നില്‍ ഭൂട്ടാന്‍

വാഷിംങ്ടണ്‍: ലോകത്ത് ആളുകള്‍ക്ക് സന്തോഷിക്കാന്‍ ജിഡിപി പൊയന്റും ആളോഹരി വരുമാന നിരക്കും ആവശ്യമില്ലെന്നാണ് കണക്കുകള്‍. ലോകത്തിലെ സന്തോഷമനുഭവിക്കുന്ന 156 രാജ്യങ്ങളുടെ പട്ടികയില്‍ 133-ാം സ്ഥാനത്താണ് ഇന്ത്യന്‍ ജനത. ലോക ഹാപ്പിനസ് റിപ്പോര്‍ട്ട് 2018ന്റെ അടിസ്ഥാനത്തിലാണിത്. വരുമാനത്തേക്കാളും രാജ്യത്തെ നിയമ വ്യവസ്ഥയാണ് ഇക്കാര്യത്തില്‍[Read More…]

by September 24, 2018 0 comments International, Latest, National

പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ലെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍

നോ​യി​ഡ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നോ​യി​ഡ​യി​ല്‍ പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ലെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍. മു​രി​ക, മു​കേ​ഷ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സു​ര​ക്ഷ ഉ​ദ്യോ​സ്ഥ​രു​ടെ മു​റി​യി​ലാ​ണ് ഇ​വ​രെ കൊല്ലപ്പെട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ മ​റ്റ് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ[Read More…]

by September 21, 2018 0 comments International, Latest, National