Agriculture

പ്രളയം ബാധിച്ച ക്ഷീരകര്‍ഷകര്‍ക്ക് സ്നേഹസ്പര്‍ശവുമായി കേരള ഫീഡ്സ്

പ്രളയം ബാധിച്ച ക്ഷീരകര്‍ഷകര്‍ക്ക് സ്നേഹസ്പര്‍ശവുമായി കേരള ഫീഡ്സ്

  കല്‍പറ്റ: പ്രളയബാധയെത്തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ക്കായി കേരള ഫീഡ്സ് നടപ്പാക്കുന്ന സ്നേഹസ്പര്‍ശം പദ്ധതിക്ക് വയനാട്ടില്‍ തുടക്കമായി. പ്രളയം നഷ്ടമുണ്ടാക്കിയവരില്‍ തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് 100 ചാക്ക് കാലിത്തീറ്റയും 700 കിലോ മിനറല്‍ മിശ്രിതവും സൗജന്യമായി നല്‍കുന്നതിന്‍റെ ഔപചാരികമായ ഉദ്ഘാടനം കേരള ഫീഡ്സ് എംഡി ഡോ.ബി ശ്രീകുമാര്‍[Read More…]

by October 15, 2018 0 comments Agriculture, Latest

തേനീച്ച കർഷകസംഗമം മുതൽ തലസ്ഥാനനഗരിയിൽ ആരംഭിച്ചു

തേനീച്ച കർഷകരുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇൻഡിജിനസ് എപ്പികൾച്ചറിസ്റ്റ്‌സ് 10-ാം വാർഷികത്തോടനുബന്ധിച്ച് ഖാദി ഗ്രാമവ്യവസായ കമ്മീഷൻ, നബാർഡ്, ആകാശവാണി, ഹോർട്ടികൾച്ചർ മിഷൻ, ഹോർട്ടികോർപ്പ്, ഫാമിംഗ് കോർപ്പറേഷൻ, ഖാദിബോർഡ്, ഗാന്ധി സ്മാരക നിധി എന്നിവയുടെ സഹകരണത്തോടെ തേനിച്ച കർഷക സംഗമവും തേൻ മേളയും ആരംഭിച്ചു[Read More…]

by October 3, 2018 0 comments Agriculture, Latest

തട തുരപ്പന്‍ പുഴു ആക്രമണം

ദീർഘകാല വിളകളിൽ തടതുരപ്പൻ പുഴുവിന്റെ ആക്രമണം കോഴിക്കോട്, വയനാട് ഭാഗ ങ്ങളിൽ ദീർഘകാല വിളകളായ ജാതി, കൊക്കോ, ഗ്രാമ്പൂ എന്നീ വിളകളിൽ തടതുര പ്പൻ പുഴുവിന്റെ ആക്രമണം രൂക്ഷ മായി കാണപ്പെട്ടിട്ടുണ്ട്. ചെറിയ ഇത്തരം വുകളുടെ പുഴുക്കൾക്ക് വെളുത്ത നിറമാണുള്ളത്. ആക്രമണം[Read More…]

by September 7, 2018 0 comments Agriculture, Latest

സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ പുതിയ കാര്‍ഷിക പദ്ധതികൾക്ക് സബ്സിഡി നല്‍കുന്നു

  കേരളത്തിൽ അപ്രതീക്ഷിതമായി സംഭവിച്ച മഴക്കെടുതിയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തിരമായി സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരളയുടെ സഹായം ലഭ്യമാക്കണം എന്ന്‍ കൃഷി വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര സർക്കാരിൽ സമർപ്പിച്ച പദ്ധതികളിൽ 93.50 കോടി രൂപയുടെ വിളവിസ്തൃതി വ്യാപന പദ്ധതികൾക്ക് അംഗീകാരം[Read More…]

by September 6, 2018 0 comments Agriculture, Latest

വിളവിസ്തൃതി വ്യാപനത്തിന് പദ്ധതികൾ

കേരളത്തിൽ അപ്രതീക്ഷിതമായി സംഭവിച്ച മഴക്കെടുതിയിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തിരമായി സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരളയുടെ സഹായം ലഭ്യമാക്കണം എന്ന കൃഷി വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര സർക്കാരിൽ സമർപ്പിച്ച പദ്ധതികളിൽ 93.50 കോടി രൂപയുടെ വിളവിസ്തൃതി വ്യാപന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.[Read More…]

by September 5, 2018 0 comments Agriculture, Latest

അറിയിപ്പ്

അത്യുത്പാദന ശേഷിയുളളതും രോഗ പ്രതിരോധ ശേഷി താരതമേ്യന കൂടുതലുളളതും, വർഷത്തിൽ 295-308 മുട്ട വരെ ലഭിക്കുതുമായ (ബ്രൗണ്‍ നിറത്തിലുളള മുട്ട)വി.380 ഇനത്തിൽപ്പെട്ട ദിവസം പ്രായമുളള മുട്ടക്കോഴികുഞ്ഞുങ്ങൾ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ മാള (തൃശൂർ) ഫാമിൽ വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ബുക്കിംഗിന് വേണ്ടി[Read More…]

by September 5, 2018 0 comments Agriculture, Latest

കശുമാവ്, കൊക്കോ കൃഷി വ്യാപനത്തിന് കേന്ദ്രാവിഷ്‌കൃത പദ്ധതികൾ

കേന്ദ്രകൃഷി മന്ത്രാലയത്തിനു കീഴിലുളള കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കശുമാവ്, കൊക്കോ വികസനകേന്ദ്രം (DCCD), കശുമാവ്, കൊക്കോ എന്നിവയുടെ വ്യാപനത്തിനും, ഉത്പാദന വർദ്ധനവിനുമായി നിരവധി കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പിലാക്കി വരുന്ന ഒരു സ്ഥാപനമാണ്. നടപ്പു സാമ്പത്തിക വർഷം 418.480 ലക്ഷം രൂപയാണ് കശുമാവ്,[Read More…]

by September 5, 2018 0 comments Agriculture, Latest
മാവിന്‍ ചുവട്ടിലെ നിത്യ വസന്തം ;മാംഗോ മെഡോസ് ലോക ശ്രദ്ധയിലേക്ക്

മാവിന്‍ ചുവട്ടിലെ നിത്യ വസന്തം ;മാംഗോ മെഡോസ് ലോക ശ്രദ്ധയിലേക്ക്

സി.വി.ഷിബു, സി.ഡി.സുനീഷ് കേരളത്തിനുള്ളിലെ ഏറ്റവും ആകര്‍ഷണീയമായ ലോകത്തിലെ ആദ്യത്തെ കാര്‍ഷിക തീം പാര്‍ക്കായ കോട്ടയം കടുത്തുരുത്തിയിലെ ആയാംകുടി മാംഗോ മെഡോസ് ലോക ശ്രദ്ധയാകര്‍ഷിച്ചി രിക്കുന്നു. കേരളത്തിലെ സഞ്ചാരികള്‍ക്കായി ജൈവലോകത്തിന്റെ പറുദീസ തീര്‍ക്കാന്‍ ഒറ്റയാനായി സ്വയം ഒരു നിയോഗം ഏറ്റെടുത്തിരിക്കുകയാണ് എന്‍.കെ. കുര്യന്‍[Read More…]

by July 18, 2018 0 comments Agriculture, Latest, Travel
പാരമ്പര്യ കിഴങ്ങുവർഗ്ഗങ്ങളുടെ കാവൽക്കാരൻ – റെജി ജോസഫ്  (ജിൻസ്. തോട്ടുംകര)

പാരമ്പര്യ കിഴങ്ങുവർഗ്ഗങ്ങളുടെ കാവൽക്കാരൻ – റെജി ജോസഫ് (ജിൻസ്. തോട്ടുംകര)

കിഴങ്ങുവർഗ്ഗങ്ങളുടെ കാവൽക്കാരനായി ലിംക ബുക്ക് ഓഫ് റെക്കോർഡ് നേടിയ ജൈവകർഷകനാണ് പത്തനംതിട്ട റാന്നിയിലെ റെജി ജോസഫ്. 16 വർഷമായി കൃഷി ചെയ്യുന്ന റെജിയ്ക്ക് രണ്ടേക്കർ ഭൂമിയിലും റബറായതുകൊണ്ട് തന്നെ ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. പുതിയതായി കിട്ടുന്ന വിത്തിനങ്ങൾ പരീക്ഷിച്ചും ശേഖരിച്ചും[Read More…]

by February 28, 2018 0 comments Agriculture
ഐ.ടി.രംഗം വേണ്ട, കൃഷി മതി;നാല് ഏക്കറിൽ 400 പഴവര്‍ഗ്ഗങ്ങൾ നട്ട് വില്യം മാത്യു

ഐ.ടി.രംഗം വേണ്ട, കൃഷി മതി;നാല് ഏക്കറിൽ 400 പഴവര്‍ഗ്ഗങ്ങൾ നട്ട് വില്യം മാത്യു

സി.വി.ഷിബു. കൽപ്പറ്റ: ഗൾഫിലെ ഐ.ടി.രംഗം വിട്ട് നാട്ടിലെത്തിയ ദമ്പതികൾ നാല് ഏക്കറിൽ 400 ഇനം പഴവർഗ്ഗ ചെടികൾ നട്ട് ഫലം വിളയിച്ച് മാതൃകയാവുന്നു. വിദേശയിനം പഴവർഗ്ഗ തൈകളെ കർഷകർക്കും കാഴ്ചകാർക്കും പരിചയപ്പെടുത്തുന്ന വില്യം മാത്യു അമ്പലവയലിലെ പൂപ്പൊലിയിലെത്തുന്ന സഞ്ചാരികള്‍ക്കും ഏറെ കൗതുകമാവുകയാണ്.[Read More…]

by January 6, 2018 0 comments Agriculture, Latest, Wayanad