സാഹിത്യം

കേരളവർമ്മ പഴശ്ശിരാജ: നൂറ്റാണ്ടുകൾ കഴിഞ്ഞാലും ജ്വലിക്കുന്ന സൂര്യ തേജസ്

കേരളവർമ്മ പഴശ്ശിരാജ: നൂറ്റാണ്ടുകൾ കഴിഞ്ഞാലും ജ്വലിക്കുന്ന സൂര്യ തേജസ്

    കെ. ജാഷിദ് *സ്വാതന്ത്ര്യം മഹത്തായ ഒരു സാക്ഷാത്കാരം ആണെന്ന ബോധ്യം ആദ്യമായി കേരളീയന് പകർന്നുതന്ന ദേശാഭിമാനി: വീരപഴശ്ശി* കേരളത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാക്കന്മാരിൽ ഒരാളായിരുന്നു കേരളവർമ്മ പഴശ്ശിരാജ. ഇംഗ്ലീഷുകാരുടെ ശക്തി എത്ര വലുതാണെങ്കിലും ഞാനതിനെ[Read More…]

മനോരോഗ ചികിത്സയും – ചികിത്സാ മാർഗങ്ങളും

മനോരോഗ ചികിത്സയും – ചികിത്സാ മാർഗങ്ങളും

(ഹാഷിം തലപ്പുഴ) ആരോഗ്യമെന്നാല്‍ പൂര്‍ണ്ണമായ ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതിയാണെന്നും രോഗത്തിന്‍റെ അഭാവം മാത്രമല്ലെന്നും ലോകാരോഗ്യ സംഘടന നിര്‍വ്വചിക്കുന്നു. ഈ നിര്‍വ്വചനത്തിന് ഇന്ന് സാമാന്യത്തിലധികം പ്രചാരം ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ച് ജനങ്ങളുടെ ശാരീരികവും മാനസികവും സാമൂഹ്യവുമായ സ്ഥിതി മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുക എന്ന കടമ[Read More…]

മലയാളികളുടെ വര്‍ഗ വര്‍ണ വിവേചനം (ഹാഷിം തലപ്പുഴ)

മലയാളികളുടെ വര്‍ഗ വര്‍ണ വിവേചനം (ഹാഷിം തലപ്പുഴ)

സമൂഹത്തില്‍ നിന്നും എന്നും മാറ്റിനിര്‍ത്തപ്പെടുന്നവരാണു ആദിവാസി ജനവിഭാഗം. കാലം മാറിയെങ്കിലും ഇവരുടെ കഷ്ടപ്പാടുകള്‍ക്കും ദുരിതങ്ങള്‍ക്കും മാറ്റമൊന്നുമുണ്ടായിട്ടില്ല. സമുഹത്തിന്‍റെ മുഖ്യധാരയില്‍ നിന്നും അകന്നുമാറി, ആരോരും അറിയാതെ കാടുകളിലും മലയോരത്തും കഴിയാന്‍ മാത്രം വിധിക്കപ്പെട്ടവരാണിവരെന്നും ഇവര്‍ കള്ളമാരെന്നും കൊള്ളരുതായ്മകള്‍ കാണിക്കുന്നവരുമാണ് എന്നാണു പൊതുവെയുള്ള സമൂഹ[Read More…]

by February 23, 2018 0 comments സാഹിത്യം
പ്രഭാവര്‍മയ്ക്ക് വള്ളത്തോള്‍ പുരസ്കാരം

പ്രഭാവര്‍മയ്ക്ക് വള്ളത്തോള്‍ പുരസ്കാരം

ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്കാരം കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മയ്ക്ക്. ‘ശ്യാമമാധവം’ എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. 1,11,111 രൂപയും ഫലകവും അടങ്ങുന്നതാണ് പൂരസ്കാരം. നേരത്തെ ഈ കൃതിക്ക് വയലാര്‍ അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡും ലഭിച്ചിരുന്നു. ശ്രീകൃഷ്ണന്റെ ജീവിതത്തെ ആധാരമാക്കിയാണ്[Read More…]

by September 25, 2017 0 comments Latest, സാഹിത്യം
ചരിത്രമുറങ്ങുന്ന സിയാച്ചിൻ

ചരിത്രമുറങ്ങുന്ന സിയാച്ചിൻ

തണുത്തുറഞ്ഞ ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ സ്വന്തം സിയാച്ചിൻ യുദ്ധഭൂമിയെപ്പറ്റി ഒരു ചരിത്രാന്വേഷണം:- കുട്ടിക്കാലത്ത് മദ്രാസ് റെജിമന്റിലെ ജവാനായിരുന്ന അഛൻ പറഞ്ഞകഥകളിലൂടെയാണ് തണുത്തുറഞ്ഞ മഞ്ഞുമലകളുള്ള കാശ്മീരിനേയും ആ കാശ്മീരിലെത്തന്നെ ഏറ്റവും തണുത്തുറഞ്ഞ ‘സിയാച്ചിൻ’ മലനിരകളെപ്പറ്റിയും ആദ്യമായറിയുന്നത്. പിന്നീട് പത്രത്താളുകളിലെ വാർത്തകളിലൂടെ[Read More…]

by September 18, 2017 0 comments articles, History, സാഹിത്യം
അര്‍ധനാരീശ്വരന് ശേഷം കീഴാളനുമായി പെരുമാള്‍ മുരുകന്‍ മലയാളത്തില്‍.

അര്‍ധനാരീശ്വരന് ശേഷം കീഴാളനുമായി പെരുമാള്‍ മുരുകന്‍ മലയാളത്തില്‍.

തമിഴ്‌സാഹിത്യത്തിലെ വേറിട്ട ശബ്ദമായ പെരുമാള്‍ മുരുകന്റെ മറ്റൊരു നോവല്‍ കൂടി കീഴാളന്‍ എന്ന നോവലാണ് മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നത്. ആറ് നോവലുകളും നാല് ചെറുകഥാസമാഹാരങ്ങളും നാല് കവിതാസമാഹാരങ്ങളുമാണ് തമിഴ് സാഹിത്യത്തില്‍ പെരുമാള്‍ മുരുകന്റെ സംഭാവന. നിരവധി പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയ പെരുമാള്‍ മുരുകന്റെ[Read More…]

by September 13, 2017 0 comments സാഹിത്യം
ഖസാക്കിന്റെ ഇതിഹാസം; നാടകാവിഷ്കാരം പ്രദര്ശികപ്പിക്കുന്നത് ഡല്ഹി  ഹൈക്കോടതി തടഞ്ഞു

ഖസാക്കിന്റെ ഇതിഹാസം; നാടകാവിഷ്കാരം പ്രദര്ശികപ്പിക്കുന്നത് ഡല്ഹി ഹൈക്കോടതി തടഞ്ഞു

ന്യൂഡല്‍ഹി: ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ നാടകാവിഷ്കാരത്തിന്റെ പ്രദര്‍ശനം ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. നാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പകര്‍പ്പവകാശം ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഒ.വി.വിജയന്റെ മകന്‍ മധു വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ‘ഖസാക്കിന്റെ ഇതിഹാസം’ മറ്റേതെങ്കിലും[Read More…]

by October 29, 2016 0 comments Latest, സാഹിത്യം
യു.കെ.കുമാരന് വയലാര്‍ അവാര്ഡ്

യു.കെ.കുമാരന് വയലാര്‍ അവാര്ഡ്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡിനു സാഹിത്യകാരന്‍ യു.കെ.കുമാരന്‍ അര്‍ഹനായി. ‘തക്ഷന്‍ കുന്ന് സ്വരൂപം’ എന്ന കൃതിയ്ക്കാണ് പുരസ്കാരം.ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്കാരം.

പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറക്കല്‍ അന്തരിച്ചു

പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറക്കല്‍ അന്തരിച്ചു

പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറക്കല്‍ അന്തരിച്ചു. 71 വയസ്സായിരുന്നു; ബംഗലൂരുവിലായിരുന്നു അന്ത്യം. തൃശൂര്‍ ചാവക്കാട് സ്വദേശിയാണ്. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇറ്റലിയിലെ ഫ്ളോറന്‍സ് ബിനാലെയില്‍ വെള്ളിമെഡല്‍ നേടി. കര്‍ണാടക സര്‍ക്കാരിന്റെ ഉന്നത ബഹുമതിയായ വെങ്കടപ്പ പുരസ്കാരത്തിന് അര്‍ഹനായിട്ടുണ്ട്.[Read More…]

by October 4, 2016 0 comments Latest, സാഹിത്യം
ഓണത്തിന് ഒരോർമ്മപ്പുക്കളം

ഓണത്തിന് ഒരോർമ്മപ്പുക്കളം

Veena S Assistant Professor PG Department of English Mahatma Gandhi College, Trivandrum ഓണക്കാലം കൂടി കടന്നു പോയി. കുട്ടിക്കാലത്ത് അനുഭവിച്ചിരുന്ന ആത്മഹർഷം കൈമോശം വന്നുവെങ്കിലും നാട്ടുകാർ കുറ്റം പറയാത്ത രീതിയിൽ തന്നെ തിരുവോണവും ആഘോഷിച്ചു. കടയുടമയെ ശപിച്ച്[Read More…]