National

ശരീ അത്ത് കോടതികള്‍ക്ക് നിയമസാധുതയില്ല: സുപ്രീം കോടതി

ശരീ അത്ത് കോടതികള്‍ക്ക് നിയമസാധുതയില്ല: സുപ്രീം കോടതി

ദില്ലി: രാജ്യത്ത് ശരീ അത്ത് കോടതികള്‍ക്ക് നിയമസാധ്യതയില്ലെന്ന് സുപ്രീംകോടതി. പൗരാവകാശംങ്ങള്‍ ഹനിക്കുന്ന തരത്തിലുള്ള ഫത്വ (മതവിധി)കള്‍ അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ശരീഅത്ത് കോടതികളുടെ ഭരണഘടനാ സാധുത സംബന്ധിച്ച് ഡല്‍ഹിയിലെ അഭിഭാഷകനായ വിശ്വലോചന്‍ മദന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മതവിഷയങ്ങളില്‍[Read More…]

by July 8, 2014 0 comments National
മദനിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കര്‍ണാടക

മദനിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കര്‍ണാടക

ദില്ലി: ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലെന്ന് കര്‍ണാടക സര്‍ക്കാര്‍. ജാമ്യം ആവശ്യപ്പെട്ട് മദനി നല്‍കിയ പരാതിക്കുള്ള വിശദീകരണമായി സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മദനിയുടെ ചികിത്സക്കായി[Read More…]

by July 7, 2014 0 comments National

ക്വാറി, ശുചീകരണ തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ്

കരിങ്കല്‍-ചെങ്കല്‍ ക്വാറി തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, ആക്രി വസ്തുക്കള്‍ ശേഖരിക്കുന്നവര്‍, റിക്ഷ വലിക്കുന്നവര്‍ തുടങ്ങിയവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കുന്ന രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന (സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ്) പദ്ധതിയില്‍ അംഗത്വം നേടാം. റേഷന്‍ കാര്‍ഡിന്റെ അസ്സലും[Read More…]

by December 17, 2013 0 comments Latest, National
മംഗള്‍യാന്‍ ചൊവ്വയിലേയ്ക്ക്‌. നിർണായക ഘട്ടം വിജയകരം

മംഗള്‍യാന്‍ ചൊവ്വയിലേയ്ക്ക്‌. നിർണായക ഘട്ടം വിജയകരം

ബാംഗ്ലൂര്‍: ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര പേടകമായ മംഗള്‍യാന്‍ ചൊവ്വയിലേക്കുള്ള യാത്രതുടങ്ങി. ഞായറാഴ്ച പുലര്‍ച്ചെ 12.49-ന് ആരംഭിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയായതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചു. മംഗള്‍യാന്‍ ഇപ്പോള്‍ സൗരഭ്രമണപഥത്തിലാണ്. 12.49 മുതലുള്ള 23 മിനിറ്റ് ഐ.എസ്.ആര്‍.ഒ.യിലെ ശാസ്ത്രജ്ഞര്‍ മാത്രമല്ല, എല്ലാ ഇന്ത്യക്കാരും ആകാംക്ഷയോടെ[Read More…]

by December 1, 2013 0 comments National
തെരഞ്ഞെടുപ്പ് വാര്‍ത്തകളും പരസ്യവും നിരീക്ഷിക്കാന്‍ സമിതിയായി

തെരഞ്ഞെടുപ്പ് വാര്‍ത്തകളും പരസ്യവും നിരീക്ഷിക്കാന്‍ സമിതിയായി

ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയില്‍ വാര്‍ത്തകളും പരസ്യങ്ങളും നിരീക്ഷിക്കാന്‍ സമിതികളെ നിയോഗിച്ച് ഇലക്ഷന്‍ വകുപ്പ് ഉത്തരവിറക്കി. ജില്ലാതലങ്ങളില്‍ നിന്നും ലഭിക്കുന്ന പെയിഡ് ന്യൂസ് സംബന്ധിച്ച അപ്പീല്‍ പരിഗണിക്കുന്നതിനും റിട്ടേണിംഗ് ഓഫീസര്‍ മുഖേന സ്ഥാനാര്‍ത്ഥികള്‍ക്ക് നോട്ടീസ് നല്‍കുന്നതിനും മറ്റും ചുമതലയുളള സംസ്ഥാനതല മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ്[Read More…]

by November 29, 2013 0 comments National, Uncategorized

ഡല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നും കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ

ഡൽഹി: ക്രിസ്മസ്, ശൈത്യകാല അവധി കണക്കിലെടുത്ത് ഡല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നും കേരളത്തിലേക്കും ഗോവയിലേക്കും പ്രത്യേക തീവണ്ടികള്‍ ഓടിക്കും. നിസാമുദ്ദീനില്‍നിന്ന് കൊച്ചുവേളിയിലേക്ക് ആഴ്ചയില്‍ രണ്ട് എ.സി. സൂപ്പര്‍ ഫാസ്റ്റ് എക്‌സ്​പ്രസും ഗോവയിലേക്ക് ആഴ്ചയില്‍ ഒരു എ.സി. സൂപ്പര്‍ ഫാസ്റ്റ് എക്‌സ്​പ്രസ്സുമാണ് അനുവദിച്ചത്. മുംബൈയില്‍നിന്ന് എറണാകുളത്തേക്കും[Read More…]

by November 28, 2013 0 comments National
ആരുഷി വധം: അച്ഛനമ്മമാര്‍ക്ക് ജീവപര്യന്തം

ആരുഷി വധം: അച്ഛനമ്മമാര്‍ക്ക് ജീവപര്യന്തം

  ന്യൂഡല്‍ഹി: ആരുഷി-ഹേംരാജ് ഇരട്ടക്കൊലപാതകക്കേസില്‍ ആരുഷിയുടെ അച്ഛന്‍ രാജേഷ് തല്‍വാറി(49)നും അമ്മ നൂപുര്‍ തല്‍വാറി(48)നും ഗാസിയാബാധിലെ സി.ബി.ഐ. പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കുറ്റകൃത്യം ‘അപൂര്‍വങ്ങളില്‍ അപൂര്‍വ’മല്ലെന്ന് വിലയിരുത്തിക്കൊണ്ടാണ് കോടതി വധശിക്ഷ ഒഴിവാക്കിയത്. എന്നാല്‍, സി.ബി.ഐ. നല്‍കിയ സാഹചര്യത്തെളിവുകള്‍ കണക്കിലെടുക്കുകയും[Read More…]

by November 28, 2013 0 comments National

വ്യാപാരമേള : പഞ്ചായത്ത് വകുപ്പിന്റെ പവലിയന് സമ്മാനം

ഡല്‍ഹിയിലെ പ്രഗതിമൈതാനിയില്‍ നടന്ന അന്താരാഷ്ട്ര വ്യാപാരമേളയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പഞ്ചായത്ത് വകുപ്പ് ഒരുക്കിയ പവലിയന് ഒന്നാം സ്ഥാനം ലഭിച്ചു. ഡപ്യൂട്ടി ഡയറക്ടര്‍ സയ്ദ് സമ്മാനം ഏറ്റുവാങ്ങി.

by November 27, 2013 0 comments National
26/11 മുംബൈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങളുടെ സ്മരണയിൽ ഭാർതം.

26/11 മുംബൈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങളുടെ സ്മരണയിൽ ഭാർതം.

രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ ജീവത്യാഗം ചെയ്ത ധീരജവാന്മാരുടെയും തീവ്രവാദികളൂടെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സഹോദരങ്ങളുടെയും സ്മരണയിൽ ഭാരതം.

by November 26, 2013 0 comments National, Uncategorized

വിമുക്തഭടന്മാരുടെ കുടുംബത്തിന് ഇരട്ടഫാമിലി പെന്‍ഷന്‍

മിലിട്ടറിസേവനത്തിനുശേഷം കേന്ദ്ര-സംസ്ഥാനസര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പുനര്‍നിയമനം ലഭിച്ച് രണ്ട് സര്‍വീസ് പെന്‍ഷന്‍ വാങ്ങിവരവെ മരണപ്പെട്ട വിമുക്തഭടന്മാരുടെ കുടുംബത്തിന് സിവില്‍ ഫാമിലി പെന്‍ഷനുപുറമെ മിലിട്ടറി ഫാമിലി പെന്‍ഷന്‍ കൂടി അനുവദിച്ച് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. മിലിട്ടറിയില്‍ നിന്നും ഇരട്ടഫാമിലിപെന്‍ഷന്‍ ലഭിക്കുന്നതിനുവേണ്ട നിര്‍ദ്ദേശങ്ങള്‍ക്കായി ജില്ലാ[Read More…]

by November 25, 2013 0 comments National