National

#MeToo പ്രമുഖ സംവിധായകനെതിരെ വെളിപ്പെടുത്തലുമായി അമലാ പോളും; “ഇവന്‍മാര്‍ സ്വന്തം വീട്ടില്‍ ഭാര്യയോടും മകളോടും പെരുമാറുന്നത് പോലയല്ല, തൊഴിലിടത്തില്‍ പെരുമാറുന്നത്”

തമിഴ് സംവിധായകന്‍ സൂസി ഗണേശനെതിരെ വെളിപ്പെടുത്തലുമായി നടി അമലാ പോളും. സൂസി ഗണേശനെതിരെ ലീന മണിമേഖല ഉയര്‍ത്തിയ പരാതിയെ പിന്തുണച്ചാണ്, തനിക്ക് നേരെയുണ്ടായ ദുരനുഭവവും അമലാ പോള്‍ പങ്കുവയ്ക്കുന്നത്. ലീന മണിമേഖലയുടെ പരാതി വ്യാജമാണെന്ന് പറഞ്ഞു സൂസി ഗണേശന്‍ രംഗത്തു വന്നിരുന്നു.[Read More…]

by October 24, 2018 0 comments Latest, National

‘നരേന്ദ്രമോദി മൊബൈല്‍ ആപ്പി’ലൂടെ ബിജെപിയ്ക്ക് സംഭാവന നല്‍കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ബി.ജെ.പിക്ക് സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി. നരേന്ദ്ര മോദി ആപ്പ് വഴി 5 രൂപ മുതല്‍ 1000 രൂപ വരെ നല്‍കാനാണ് മോദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. 1000 രൂപ സ്വന്തം പേരില്‍ ആപ്പ് വഴി പാര്‍ട്ടിയ്ക്ക് സംഭാവന നല്‍കിക്കൊണ്ടാണ് മോദി[Read More…]

by October 24, 2018 0 comments Latest, National

രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്

  ദില്ലി: രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതിന് പിന്നാലെയാണ് ഇന്ധനവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യതലസ്ഥാനമായ ദില്ലിയില്‍ ശനിയാഴ്ച പെട്രോള്‍ ലിറ്ററിന് 39 പൈസ കുറഞ്ഞ് 81.99 രൂപയും, ഡീസല്‍ ലിറ്ററിന് 12[Read More…]

by October 20, 2018 0 comments Latest, National

ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ നമ്ബറുകള്‍ റദ്ദാകില്ല

ന്യൂഡല്‍ഹി: ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ നമ്ബറുകള്‍ റദ്ദാകില്ലെന്ന് ആധാര്‍ അതോറിറ്റിയും (യു.ഐ.ഡി.എ.ഐ.) ടെലികോം വകുപ്പും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖ നല്‍കി ഉപയോക്താക്കള്‍ക്ക് ആധാര്‍ വേണമെങ്കില്‍ വിച്ഛേദിക്കാം. ആധാര്‍ ഇ-കെ.വൈ.സി. ഉപയോഗിച്ച്‌ എടുത്ത 50 കോടി കണക്ഷനുകള്‍[Read More…]

by October 20, 2018 0 comments Latest, National

ലൈംഗികാരോപണം; എന്‍.എസ്.യു.ഐ ദേശീയ പ്രസിഡന്റ് രാജിവച്ചു

ന്യൂഡല്‍ഹി:ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥിസംഘടനഎന്‍.എസ്.യു.ഐ (നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ) ദേശീയ അധ്യക്ഷന്‍ ഫൈറോസ് ഖാന്‍ രാജിവച്ചു. തിങ്കളാഴ്ച്ചയാണ് രാജി സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഫൈറോസ് ഖാന്റെ രാജി സ്വീകരിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ജമ്മുകശ്മീരില്‍ നിന്നുള്ള നേതാവാണ് ഫൈറോസ്[Read More…]

by October 16, 2018 0 comments Latest, National

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് അന്തര്‍വാഹിനി; കടല്‍ക്കൊള്ളക്കാരെ തുരത്താനെന്ന് ന്യായീകരണം

    ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സംശയാസ്പദമായ രീതിയില്‍ ചൈനയുടെ അന്തര്‍വാഹിനി കണ്ടെത്തിയതായി നാവികസേനയുടെ റിപ്പോര്‍ട്ട്. ഡോക് ലാം വിവാദങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ചൈനയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കമെന്നും നാവികസേന പറയുന്നു. കടല്‍ക്കൊള്ളക്കാരെ തടയുന്നതിന്റെ ഭാഗമായാണ് അന്തര്‍വാഹിനി വിന്യസിച്ചതെന്നാണ് ചൈനയുടെ[Read More…]

by October 16, 2018 0 comments Latest, National

അക്ബർ ബലമായി ചുംബിച്ചു; ആരോപണങ്ങളിൽ ഉറച്ച് വനിതാ മാധ്യമപ്രവർത്തകർ

    ന്യൂഡൽഹി: കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരായ മീടൂ വെളിപ്പെടുത്തലുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ആരോപണമുന്നയിച്ച വനിതാ മാധ്യമപ്രവര്‍ത്തകര്‍. ലൈംഗിക അതിക്രമ ആരോപണങ്ങള്‍ തള്ളിയ അക്ബറിന്റെ നടപടിയില്‍ അദ്ഭുതമില്ല. പോരാട്ടം തുടരും. ആരോപണങ്ങളെ രാഷ്ട്രീയ ഗൂഢാലോചനയായി ചിത്രീകരിക്കാനുള്ള അക്ബറിന്റെ ശ്രമത്തെ നിയമപരമായി നേരിടുമെന്നും മാധ്യമപ്രവര്‍ത്തകര്‍[Read More…]

by October 15, 2018 0 comments Latest, National

മോ​ദി മ​ഹാ​വി​ഷ്ണു​വി​ന്‍റെ അ​വ​താ​ര​മാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി മഹാവിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരമാണെന്ന വാദവുമായി ബിജെപി നേതാവ്. മഹാരാഷ്ട്ര ബിജെപി വക്താവ് അവദൂത് വാഗാണ് ട്വിറ്ററിലൂടെ വിചിത്ര വാദം ഉന്നയിച്ചിരിക്കുന്നത്. ദൈവത്തെപ്പോലെയുള്ള ഒരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് അവദൂത് പറഞ്ഞു. ഒരു മറാത്തി വാര്‍ത്ത ചാനലിന്[Read More…]

by October 13, 2018 0 comments Latest, National

ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മയക്ക്മരുന്ന് നല്‍കി കൂട്ടമാനഭംഗപ്പെടുത്തി

ഗാസിയാബാദ് : സുഹൃത്തിന്റെ പിറന്നാള്‍ വിരുന്നിനെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അഞ്ച് യുവാക്കള്‍ ചേര്‍ന്ന് കൂട്ടമാനഭംഗപ്പെടുത്തി. ഉത്തര്‍പ്രദേശിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. കഴിഞ്ഞമാസം 25ന് സുഹൃത്തിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനായി ബാസറിയ മാര്‍ക്കറ്റ് റോഡിലെ ഹോട്ടലിലേക്ക് വിളിച്ച്‌ വരുത്തിയാണ് 16 കാരിയായ പെണ്‍കുട്ടിക്ക്[Read More…]

by October 12, 2018 0 comments Latest, National

എയര്‍ ഇന്ത്യ വിമാനം മതിലിടിച്ച്‌ തകര്‍ന്നു

ചെന്നൈ: എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വിമാനത്താവളത്തിന്‍റെ മതിലിടിച്ച്‌ തകര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ച 1.20 ഓടെയാണ് സംഭവം. ട്രിച്ചി-ദുബായ് ബോയി൦ഗ് ബി 737-800 വിമാനമാണ് പറന്നുയരുന്നതിനിടെ അപകടത്തില്‍പ്പെട്ടത്. 130 യാത്രക്കാരുണ്ടായിരുന്ന വിമാനത്തില്‍ എല്ലാവരും സുരക്ഷിതാരാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തിന്‍റെ പിന്‍ ചക്രങ്ങളാണ്[Read More…]

by October 12, 2018 0 comments Latest, National