National

ഇവിടുത്തെ സാഹചര്യം മോശമാണ്, മരിക്കാനെനിക്ക് ഭയമില്ല; വെടിയൊച്ചകള്‍ക്കിടയില്‍ നിന്ന് ദൂരദര്‍ശന്‍ ക്യാമറാമാന്റെ വീഡിയോ സന്ദേശം

ന്യൂഡല്‍ഹി: ഛത്തീസ്ഗഢ് ദന്തേവാഡയിലുണ്ടായ നക്സല്‍ ആക്രമണത്തില്‍ നിന്ന് കഷ്ഠിച്ച്‌ രക്ഷപ്പെട്ട ദൂരദര്‍ശന്‍ അസിസ്റ്റന് ക്യാമറാമാന്‍ അമ്മമയ്ക്കയച്ച സന്ദേശമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുന്നത്. ദൂരദര്‍ശനിലെ അസിസ്റ്റന്റ് ക്യാമറാമാനായ മോര്‍മുക്താണ് നക്സല്‍ ആക്രമണം നടക്കുന്നതിനിടയില്‍ നിന്ന് താനും കൊല്ലപ്പെടുമെന്നു കരുതി അമ്മയ്ക്കായി വീഡിയോ സന്ദേശം[Read More…]

by October 31, 2018 0 comments Latest, National
ഗോവയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 26 പേര്‍ക്ക് പരുക്ക്

ഗോവയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 26 പേര്‍ക്ക് പരുക്ക്

പനാജി: ഗോവയില്‍ ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ 26 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ഗോവയിലെ സൈനിക ക്യാമ്ബിനു സമീപമായിരുന്നു സംഭവം. ബുധനാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. അമിത വേഗതയിലെത്തിയ ബസ് കാറുമായി കൂട്ടിയിടിച്ചശേഷം മറിയുകയായിരുന്നു.

by October 31, 2018 0 comments Latest, National

എസ്‌എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന് ഷിംലയില്‍ തുടക്കം

16ാമത് എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തിന് ഷിംലയില്‍ തുടക്കമായി. ഇതാദ്യമായാണ് ഷിംല എസ് എഫ് ഐ അഖിലേന്ത്യാ സമ്മേളനത്തിന് വേദിയാകുന്നത്. നവംബര്‍ രണ്ട് വരെയാണ് സമ്മേളനം.സമ്മേളനത്തിന് തുടക്കം കുറിച്ച്‌ എസ്‌എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു പതാകയുയര്‍ത്തി. നാളിതുവരെയുള്ള[Read More…]

by October 30, 2018 0 comments Latest, National

കടലില്‍ തകര്‍ന്നുവീണ ഇന്‍ഡോനീഷ്യന്‍ വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരന്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍188 യാത്രക്കാരുമായി കടലില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരനെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി സ്വദേശി ഭവ്യേ സുനേജയാണ് വിമാനം പറത്തിയത്. ഡല്‍ഹി മയൂര്‍ വിഹാര്‍ സ്വദേശിയാണ് ഭവ്യേ. 2011 മാര്‍ച്ചിലാണ് സുനേജ ലണ്‍ എയറില്‍ ചേര്‍ന്നത്. ഡല്‍ഹിയിലേക്ക് ട്രാന്‍സ്ഫര്‍ അനുവദിക്കണമെന്ന് സുനേജ[Read More…]

by October 29, 2018 0 comments Latest, National

മനുഷ്യരാശിക്കു വൻ ഭീഷണി; ലോകത്തെ മുൾമുനയിലാക്കി പാക്കിസ്ഥാൻ

    ലണ്ടൻ: മനുഷ്യരാശിക്ക് ഏറ്റവും വലിയ ഭീഷണിയാണു പാക്കിസ്ഥാനെന്നു റിപ്പോർട്ട്. ആഗോള ഭീകരതയുടെ കളിത്തൊട്ടിലായ പാക്കിസ്ഥാൻ, സിറിയയേക്കാൾ മൂന്നു മടങ്ങു ഭീഷണിയാണു ലോകത്തിനെന്നാണു റിപ്പോർട്ടിലെ സാരാംശം. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും സ്ട്രാറ്റജിക് ഫോർസൈറ്റ് ഗ്രൂപ്പും ചേർന്നു തയാറാക്കിയ ‘ഹ്യുമാനിറ്റി അറ്റ് റിസ്ക്[Read More…]

by October 27, 2018 0 comments International, Latest, National

നൃത്തത്തെ കളിയാക്കിയ അധ്യാപകനെ യുവാവ് വെടിവെച്ചു കൊലപ്പെടുത്തി

ന്യൂഡല്‍ഹി: നൃത്താധ്യാപകനെ യുവാവ് വെടിവെച്ചു കൊലപ്പെടുത്തി. വാത്മീമി ജയന്തി ആഘോഷങ്ങള്‍ക്കിടയിലാണ് കൊലപാതകം നടന്നത്. ഇരുപതുകാരനായ അവിനാശ് സംഗ്വാനാണ് അപരിചിതനായ യുവാവിന്റെ വെടിയേറ്റ് മരിച്ചത്. ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. തന്റെ നൃത്തച്ചുവടുകളെ അവിനാശ് പരിഹസിച്ചതിനെ തുടര്‍ന്നുള്ള പ്രകോപനത്തിലാണ്[Read More…]

by October 26, 2018 0 comments Latest, National

സാ​ല​റി ച​ല​ഞ്ചു​മാ​യി സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: സാ​ല​റി ച​ല​ഞ്ചു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ ഒ​രു മാ​സ​ത്തെ ശ​ന്പ​ളം സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്ന സാ​ല​റി ച​ല​ഞ്ച് ഉ​ത്ത​ര​വി​നോ​ടു സ​ഹ​ക​രി​ക്കാ​ത്ത​വ​ര്‍ വി​സ​മ്മ​ത​പ​ത്രം ന​ല്‍​ക​ണ​മെ​ന്ന വ്യ​വ​സ്ഥ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.[Read More…]

by October 25, 2018 0 comments Latest, National

’13 വയസ് മുതല്‍ താന്‍ രണ്ട് അമ്മാവന്മാരുടെ ക്രൂരബലാത്സംഗത്തിന് ഇരയാവുകയായിരുന്നു’ ; പത്തു വര്‍ഷമായി അമ്മയുടെ സഹോദരന്മാര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് 23കാരിയുടെ വെളിപ്പെടുത്തല്‍; പിന്നാലെ 40 കാരായ രണ്ടു പേര്‍ അറസ്റ്റില്‍; നടുക്കുന്ന സംഭവം പനാജിക്ക് സമീപമുള്ള ഗ്രാമത്തില്‍

പനാജി: ലൈംഗിക അതിക്രമങ്ങളുടെ വാര്‍ത്തകള്‍ തുടര്‍ച്ചയായി പുറത്ത് വരവേ നടുക്കുന്ന മറ്റൊരു വാര്‍ത്തയാണ് ഗോവയില്‍ നിന്നും കേള്‍ക്കുന്നത്. തുടര്‍ച്ചയായി പത്തു വര്‍ഷം അനന്തരവളെ ലൈംഗികമായി പീഡിപ്പിച്ച രണ്ടു പേര്‍ പൊലീസ് പിടിയിലായി. പനാജിയിലുള്ള ഗ്രാമത്തിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. താന്‍ 13[Read More…]

by October 25, 2018 0 comments Latest, National

ഇ​ന്ധ​ന വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ധ​ന വി​ല​യി​ല്‍ ഇ​ന്ന് മാ​റ്റ​മി​ല്ല. തു​ട​ര്‍​ച്ച​യാ​യി ഏ​ഴ് ദി​വ​സം ഇ​ന്ധ​ന വി​ല കു​റ​ഞ്ഞി​രു​ന്നു. ഏ​ഴ് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 1.61 രൂ​പ​യും ഡീ​ല​സി​ന് 88 പൈ​സ​യുമാണ് കുറഞ്ഞത്. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ല്‍ ഇ​ന്ന് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 81.25 രൂ​പ​യും ഡീ​സ​ലി​ന് 74.85[Read More…]

by October 25, 2018 0 comments Latest, National

സൈനികന്റെ സംസ്‌ക്കാര ചടങ്ങുകള്‍ക്ക് തൊട്ടു മുന്‍പ് കാത്തിരുന്ന കണ്‍മണി പിറന്നു

ജമ്മു: കശ്മീരിലെ ആക്രമണ വാര്‍ത്തകള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ലാന്‍സ്‌നായിക് രണ്‍ജീത് സിങ്ങിന്റെ ഭാര്യയും കുഞ്ഞും. രണ്‍ജീത് സിങ്ങിന്റെ ശവസംസ്‌കാരത്തിന് മണിക്കൂറുകള്‍ക്ക് മുമ്ബായിരുന്നു ഭാര്യ ഷിമുദേവി പെണ്‍കുഞ്ഞിന് ജന്മം നല്കിയത്. പത്ത് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇവര്‍ക്ക് കുഞ്ഞു പിറക്കുന്നത്. എന്നാല്‍[Read More…]

by October 24, 2018 0 comments Latest, National