ബധിരനും മൂകനുമായ നജീം കടക്കൽ വസന്തകുമാറിന് നൽകിയ അന്ത്യാഞ്ജലി നാട്ടുകാർക്ക് കണ്ണീർ പൂക്കളായി.
കൽപ്പറ്റ: പുൽവാമ ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ രാജ്യമെങ്ങും അനുശോചന യോഗങ്ങളും പരിപാടികളും നടക്കുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ഹവിൽദാർ വി.വി. വസന്തകുമാറിന് കൽപ്പറ്റ നഗരത്തിൽ നൽകിയ ആദരാഞ്ജലി. ബധിരനും മൂകനുമായ നജീം ആണ് നാടിന്റെ നൊമ്പരമായി ഹവിൽദാർ വസന്തകുമാറിന് ആദരാഞ്ജലി അർപ്പിച്ചത്. [Read More…]
Recent Comments