മേപ്പാടി: പഞ്ചായത്തിലെ പുത്തുമല പ്രദേശത്ത് നിന്നും മതിയായ രേഖകള്‍ ഇല്ലാത്തത് മൂലം ദുരിതാശ്വാസ ക്യാമ്പുകളില്‍  താമസിച്ചവര്‍ക്കുളള ധനസഹായം ലഭിക്കാത്ത 139 പേര്‍ക്കുളള അദാലത്ത് നാളെ മേപ്പാടി പഞ്ചായത്ത് ഓഫീസില്‍ നടക്കും. അക്ഷയ, സിവില്‍ സപ്ലൈസ്, ബാങ്ക് പ്രതിനിധികള്‍ സേവനം നല്‍കും.ധനസഹായം ലഭിക്കുന്നതിനായി  രേഖകള്‍ നഷ്ടപ്പെട്ടവരും ക്യാമ്പില്‍ താമസിച്ചിരുന്നവരുമായ ആളുകള്‍ അദാലത്തില്‍ പങ്കെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു


LEAVE A REPLY

Please enter your comment!
Please enter your name here