ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​താ മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ക്കു​മെ​ന്ന് വ്യക്തമാക്കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഉ​രു​ള്‍​പൊ​ട്ട​ലി​ന് സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍ ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്തി ക​ണ്ടെത്തും. ഇതിന് വേണ്ടിയുള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അറിയിച്ചു. അതേസമയം ഉ​രു​ള്‍​പൊ​ട്ട​ല്‍ മേ​ഖ​ല​യി​ല്‍ ശാ​സ്‌​ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ വി​ദ​ഗ്‌​ധ​സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.


LEAVE A REPLY

Please enter your comment!
Please enter your name here