Pre Vyga 2020Pre Vyga 2020

വയനാട്: ജില്ലയില്‍ എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തു. പൊഴുതന പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പരിധിയില്‍ താമസിക്കുന്ന മഹേഷ്(23) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ആണ് മരണം സംഭവിച്ചത്.

പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ എലിപ്പനിയ്‌ക്കെതിരെ സംസ്ഥാനത്താകമാനം ജാഗ്രതാ നടപടികള്‍ സ്വീകരിച്ചു വരുന്നതിനിടെയാണ് ജില്ലയില്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.


1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here