ഐഡിയ-വോഡഫോണ്‍ നെറ്റ്‌വര്‍ക്ക് തകരാര്‍ താത്കാലികമായി പരിഹരിച്ചു. രാത്രിയോടെ തകരാര്‍ പൂര്‍ണ്ണമായും പരിഹരിക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ന് വൈകിട്ടോടെയാണ് നെറ്റ് വര്‍ക്കിന്റെ വയനാട്ടിലെ സേവനം തടസ്സപ്പെട്ടത്. ജില്ലയിലേക്ക് വരുന്ന പ്രധാന ഫൈബര്‍ കേബിളുകള്‍ പൊട്ടിയതു മൂലമാണ് സേവനം തടസ്സപ്പെട്ടത്. ഗൂഡല്ലൂര്‍ മാര്‍ഗ്ഗം വരുന്ന ഫൈബര്‍ ഇന്നലെയും, പാല്‍ച്ചുരം വഴി വരുന്ന ഫൈബര്‍ ഇന്ന് വൈകുന്നേരത്തോടെയുമാണ് പൊട്ടിയത്.


1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here