•  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈത്തിരി: മത്സ്യ കര്‍ഷക ദിനാചരണം വയനാട് ജില്ലയില്‍ ജൂലൈ 10ന് ബുധനാഴ്ച്ച രാവിലെ 10 മണിക്ക് മീനങ്ങാടി പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ വെച്ച് നടക്കും. ബത്തേരി എംഎല്‍എ ശ്രീ ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ബി നസീമ അധ്യക്ഷയാവും. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ലത ശശി കര്‍ഷകരെ ആദരിക്കും. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബീന വിജയന്‍ ലൈവ് ഫിഷ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും  കര്‍ഷകരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും. ചടങ്ങില്‍ വെച്ച് മുതിര്‍ന്ന കര്‍ഷകരെ ആദരിക്കുകയും തുടര്‍ന്ന് മത്സ്യകൃഷി സംബന്ധിച്ചുള്ള സെമിനാറും നടക്കും. ജീവനുള്ള മത്സ്യങ്ങളുടെ വില്‍പ്പനയും പരിപാടിുടെ ഭാഗമായി ഒരുക്കും. മത്സ്യ  നിലവിലെ കര്‍ഷകരും പുതുതായി മത്സ്യകൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവരും പങ്കെടുക്കണമെന്ന് അസിസ്റ്റന്‍റ് ഡയരക്ടര്‍ അഭ്യര്‍ത്ഥിച്ചു..


വൈത്തിരി: മത്സ്യ കര്‍ഷക ദിനാചരണം വയനാട് ജില്ലയില്‍ ജൂലൈ 10ന് ബുധനാഴ്ച്ച രാവിലെ 10 മണിക്ക് മീനങ്ങാടി പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ വെച്ച് നടക്കും. ബത്തേരി എംഎല്‍എ …
Read More

ജില്ലയില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനം. ഈ മാസം 11, 18, 25 ഓഗസ്റ്റ് ഒന്ന് വ്യാഴാഴ്ച്ചകളില്‍ ഡോക്‌സി …
Read More

കൽപ്പറ്റ :  വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ കോൺഗ്രസ് (എം) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കാരുണ്യ ബെനവലന്റ് ഫണ്ട് പുനഃസ്ഥാപിച്ച് …
Read More

കൽപ്പറ്റ:കരിങ്കുറ്റി  കൽപത്തൂർക്കണ്ടി പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ സീതാലക്ഷ്മി (78) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: രാധാകൃഷ്ണൻ , വിജയൻ, അംബിക, …
Read More

കല്‍പ്പറ്റ : കുടുംബശ്രീ വയനാട് ജില്ലാ മിഷനും , മാനന്താവാടി നഗരസഭയും സംയുക്തമായി   ജൂലൈ 9 മുതല്‍  അഞ്ച് ദിവസം മാനന്തവാടിയില്‍ കോഴിക്കോട് റോഡില്‍ ബസ് സ്റ്റോപ്പിന് …
Read More

പി.എന്‍ പണിക്കര്‍ അനുസ്മരണത്തിന്റെ ഭാഗമായി  സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, എസ്.എസ്.എ, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവരുടെ സഹകരണത്തോടെ ജൂണ്‍ …
Read More

ജില്ലയിലെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും പരിധിക്കുള്ളില്‍ വരുന്ന ജലസ്രോതസ്സുകളിലെ ഓരോ സമയത്തേയും ജലലഭ്യത എത്രയെന്ന് കണക്കാക്കി  ശാസ്ത്രീയമായി വിനിയോഗിക്കുന്നതിന് ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ പ്രദേശിക …
Read More

മാനന്തവാടി ഗവ.കോളേജില്‍ പുതുതായി പണി കഴിപ്പിച്ച അക്കാദമിക്, ലൈബ്രറി ബ്ലോക്കുകള്‍, ഹെറിറ്റേജ് മ്യൂസിയം എന്നിവയുടെയും നവീകരിച്ച  ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തിന്റെയും  ഉദ്ഘാടനം നാളെ  (ജൂലൈ 9) രാവിലെ …
Read More

ജില്ലയില്‍ പ്രളയാനന്തരം സര്‍ക്കാര്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിന് ‘ജനകീയം ഈ അതിജീവനം’ എന്ന പേരില്‍ നടത്തുന്ന പൊതുജന സംഗമത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ …
Read More

പൂതാടി ഗ്രാമപഞ്ചായത്തിലെ പൂതാടി ചെറുകുന്ന് ,കൊട്ടവയൽ ,കുണ്ട്യാർകുന്ന് ,പൊന്നങ്കര, നെല്ലിക്കര എന്നീ പ്രദേശങ്ങളിലെ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പൂതാടി ദേശീയ വായനശാലയുടെ നേതൃത്യത്തിൽ ജനകീയ കൂട്ടായ്മ …
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

For more Wayanad news, please visit Newswayanad.in