കര്‍ണാടക വിഷയം പാര്‍ലമെന്‍റിലുമെത്തി. പാര്‍ലമെന്‍റിന്‍റെ ഇരു സഭകളിലും കര്‍ണാടക വിഷയം അലയടിച്ചു. ബഹളം മൂലം ഇരുസഭകളും നിര്‍ത്തിവച്ചു.

Updated: Jul 9, 2019, 01:37 PM IST