വയനാട്.പ്രക്യതി സൗന്ദര്യങ്ങള്‍ കൊണ്ട്് അനുഗ്രഹീതമാണ് വയനാട്. കാഴ്ചയുടെ വിസ്മയങ്ങള്‍ കൊണ്ട് സഞ്ചാരികളെ വിസ്മയിപ്പിക്കാറുണ്ട് വയനാട്. സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവം നല്‍കുകയാണ് മേപ്പാടി തൊള്ളായീരം കണ്ടിയിലെ ഗ്ലാസ് ബ്രിഡ്ജ്. ചൈനയില്‍ ടൂറിസത്തിനു ലോക ജനപ്രീതി നേടിക്കൊടുത്ത ഗ്ലാസ് ബ്രിഡ്ജിന്റെ ചെറിയ ഒരു പതിപ്പാണ് വയനാടില്‍ ഒരുക്കിരിക്കുന്നത്. സ്വകാര്യ റിസോര്‍ട്ടിലാണ് ഗ്ലാസ് ബ്രിഡ്ജുള്ളത്.


LEAVE A REPLY

Please enter your comment!
Please enter your name here