•  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Nilgiri college

കൽപ്പറ്റ: 
വയനാട് ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ വിദ്യാർത്ഥികൾ ക്ക് യുണീഫോം വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെ എസ് യു -ഐ ടി ഡി പി ഓഫീസ് ഉപരോധിച്ചു. വയനാട് ജില്ലയിലെ 5 മോഡൽ റസിഡൻഷ്യൽ സ്കൂളിൽ പഠിക്കുന്ന 1660 വിദ്യാർത്ഥികൾക്കാണ് യൂണീഫോം ലഭിക്കാത്തത്, അധികൃതരുടെ അനാസ്ഥ മൂലം ഒരു മാസത്തോളമായി വിദ്യാർത്ഥികൾ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥ ആണ്.. ഐ ടി ഡി പി. ഓഫീസറുമായി കെ എസ് യു പ്രവർത്തകർ നടത്തിയ ചർച്ചയിൽ 10 ദിവസത്തിനകം പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് എന്ന് രേഖാമൂലം ഉറപ്പ് നൽകിയതിനാൽ ആണ് ഉപരോധം അവസാനിച്ചത്. ഉറപ്പ് ലംഘിച്ചാൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് കെ.എസ്.യു. നേതാക്കൾ പറഞ്ഞു.


പനമരം: യൂത്ത് കോൺഗ്രസ് പനമരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പനമരം പഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി.പഞ്ചായത്ത് ഭരണസമതിയുടെ ദുർഭരണത്തിനും അഴിമതിക്കും കെടും കാര്യസ്ഥതക്കും സ്വജനപക്ഷപാതത്തിനും മെതിരെയായിരുന്നു സമരം സംഘടിപ്പിച്ചത് …
Read More

കൽപ്പറ്റ: വയനാട് ജില്ലയിലെ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ വിദ്യാർത്ഥികൾ ക്ക് യുണീഫോം വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെ എസ് യു -ഐ ടി ഡി പി ഓഫീസ് ഉപരോധിച്ചു …
Read More

 മാനന്തവാടി: ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മരിച്ചു മാനന്തവാടി ഗ്രാമപഞ്ചായത്ത് മുന്‍ ജൂനിയര്‍ സൂപ്രണ്ടും, തൊണ്ടര്‍നാട് പഞ്ചായത്ത് മുന്‍ സെക്രട്ടറിയും, നിലവില്‍ എടവക ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായ …
Read More

      മാനന്തവാടി:  രോഗികൾക്ക് സഹായവുമായി യുവ സൈനികർ.ഒണ്ടയങ്ങാടിയിൽ  കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയയായ രഞ്ജിമ രമേശിനാണ് ടീംവയനാടൻ സോൾജിയേഴ്സ് ഒരുലക്ഷം രൂപയുടെ ധനസഹായം നൽകിയത്.മാനന്തവാടി ഒമ്പതാം …
Read More

മാനന്തവാടി എൻസിപി ജില്ലാ പ്രസിഡന്റ‌് എം പി അനിലിന‌് ഡോക്ടറേറ്റ‌്. കണ്ണൂർ സർവകലാശാലയിൽനിന്നും വിദ്യാഭ്യാസത്തിലാണ‌് ഡോക്ടറേറ്റ‌് നേടിയത‌്‌. സെട്രൽ യൂണിവേഴ‌്സിറ്റിയിലെ ഡോ. പി കെ സുരേഷിന്റെ കീഴിലായിരുന്നു …
Read More

കൽപ്പറ്റ: കണിയാമ്പറ്റ സബ് സ്റ്റേഷനിൽ നിന്നും കൂട്ടമുണ്ട സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി നിലവിലെ ആറ് കെ വി ലൈൻ 110 ആക്കി മാറ്റി കമ്പി വലിച്ചിട്ടുണ്ട് …
Read More

വെള്ളമുണ്ട :പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൻറെ നേതൃത്വത്തിൽ വെള്ളമുണ്ട ജി എം എച്ച് സ്കൂളിൽ പ്രളയവുമായി ബന്ധപ്പെട്ട പത്രവാർത്തകളുടെ കൊളാഷുകൾ പ്രദർശിപ്പിച്ചു. കുട്ടികളുടെ പാരിസ്ഥിതിക അവബോധം വളർത്തുന്നതരത്തിലാണ്  ഈ  പരിപാടി …
Read More

ബത്തേരി മാതമംഗലം ഉള്ളിലം പണിയ കോളനിയിലെ മോഹനന്‍ (35) ആണ് ആത്മഹത്യ ചെയ്തത്. വീടിനു സമീപം തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.ഇന്ന് രാവിലെ 8 …
Read More

 പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാര തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജൂണ്‍ 30 വരെ ലഭിക്കുന്ന അപ്പിലുകള്‍ ജില്ലാ കലക്ടര്‍മാര്‍ പരിഗണിക്കും.ഇതിനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഹൈക്കോടതിയുടെ ഇടക്കാല …
Read More

.മാനന്തവാടി: അറുപത് വയസ് പൂർത്തിയായ മുഴുവൻ കർഷക തൊഴിലാളികൾക്കും അധിവർഷാനുകുല്യം നൽകണമെന്ന് സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഒരു വർഷം പൂർണ്ണമായും …
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

For more Wayanad news, please visit Newswayanad.in