•  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Nilgiri college

കൽപ്പറ്റ: കണിയാമ്പറ്റ സബ് സ്റ്റേഷനിൽ നിന്നും കൂട്ടമുണ്ട സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി നിലവിലെ ആറ് കെ വി ലൈൻ 110 ആക്കി മാറ്റി കമ്പി വലിച്ചിട്ടുണ്ട്. ശേഷി വർദ്ധിപ്പിക്കുന്ന സമയത്ത് ജനങ്ങൾ എതിർത്തിരുന്നു.എന്നാൽ സി.കെ.ശശീന്ദ്രൻ എം എൽ എ നാട്ടുകാരുടെ യോഗം വിളിക്കുകയും കൃഷിയും വൃക്ഷങ്ങളും വീടും നഷ്ടപ്പെടുന്നവർക്ക് 2017 മാർച്ചിൽ തന്നെ നഷ്ട പരിഹാരം നൽകു മെന്നും അറിയിച്ചു. എന്നാൽ  എംഎല്‍എ വാക്ക്പാലിച്ചില്ല. നാളിതുവരെയായിനഷ്ടപരിഹാരവും ലഭിക്കാതെ നാട്ടുകാര്‍ ദുരിതത്തിലായി.കെ എസ് ഇ ബിയാവട്ടെ നിർദാക്ഷിണ്യം മരങ്ങൾ വെട്ടിമാറ്റുകയാണ്.കരാറുകാരൻ മറ്റു വിളകളുടെ മുകളിലേക്കാണ് മരങ്ങൾ മുറിച്ചിട്ടത്. എതിർക്കുന്നവരെ ഇവർ ഭീഷണിപ്പെടുത്തുകയാണ്. |6 മീറ്റർ വിട്ടു നൽകിയവർ ഇപ്പോൾ 24 മീറ്റർ വിട്ടുനൽകാൻ നിർബന്ധിതരായിരിക്കയാണ്.ഇതോടെ പലരും വീട്ടിൽ നിന്നും മാറി താമസിക്കാനും നിർബന്ധിതരായി മാറി.കൂലിപ്പണിക്കാരും വനവാസികളും എന്തു ചെയ്യണമെന്നറിയാതെ വിഷമിക്ക ക യാ ണ്. നാട്ടുകാർക്ക് അർഹമായ നഷ്ട പരിഹാരം ഉടൻ വിതരണം ചെയ്യണമെന്ന് ബന്ധപ്പെട്ടവർ കൽപ്പറ്റയിൽ പത്രസമ്മേളനത്തിൽത്ത വശ്യപ്പെട്ടു. സലീംകടവർ അവിലടിക്കുന്ന് പാർവതി, പോക്കാട്ട് കൃഷ്ണൻ,ചെറുകുളങ്ങര അബ്ദുൾ ഖാദർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


കൽപ്പറ്റ: കണിയാമ്പറ്റ സബ് സ്റ്റേഷനിൽ നിന്നും കൂട്ടമുണ്ട സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി നിലവിലെ ആറ് കെ വി ലൈൻ 110 ആക്കി മാറ്റി കമ്പി വലിച്ചിട്ടുണ്ട് …
Read More

വെള്ളമുണ്ട :പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൻറെ നേതൃത്വത്തിൽ വെള്ളമുണ്ട ജി എം എച്ച് സ്കൂളിൽ പ്രളയവുമായി ബന്ധപ്പെട്ട പത്രവാർത്തകളുടെ കൊളാഷുകൾ പ്രദർശിപ്പിച്ചു. കുട്ടികളുടെ പാരിസ്ഥിതിക അവബോധം വളർത്തുന്നതരത്തിലാണ്  ഈ  പരിപാടി …
Read More

ബത്തേരി മാതമംഗലം ഉള്ളിലം പണിയ കോളനിയിലെ മോഹനന്‍ (35) ആണ് ആത്മഹത്യ ചെയ്തത്. വീടിനു സമീപം തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.ഇന്ന് രാവിലെ 8 …
Read More

 പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്ക് നഷ്ടപരിഹാര തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജൂണ്‍ 30 വരെ ലഭിക്കുന്ന അപ്പിലുകള്‍ ജില്ലാ കലക്ടര്‍മാര്‍ പരിഗണിക്കും.ഇതിനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഹൈക്കോടതിയുടെ ഇടക്കാല …
Read More

.മാനന്തവാടി: അറുപത് വയസ് പൂർത്തിയായ മുഴുവൻ കർഷക തൊഴിലാളികൾക്കും അധിവർഷാനുകുല്യം നൽകണമെന്ന് സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഒരു വർഷം പൂർണ്ണമായും …
Read More

കൽപ്പറ്റ: കണിയാമ്പറ്റ സബ് സ്റ്റേഷനിൽ നിന്നും കൂട്ടമുണ്ട സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി നിലവിലെ ആറ് കെ വി ലൈൻ 110 ആക്കി മാറ്റി കമ്പി വലിച്ചിട്ടുണ്ട് …
Read More

മാനന്തവാടി. കെടിസിബി വയനാട് ജില്ല കമ്മിറ്റി അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന പേര്യ വരയാല്‍ സ്വദേശി അബ്ദുള്‍ റസാക്കിന് വീല്‍ ചെയര്‍ കൈമാറി. 18 വര്‍ഷത്തോളമായി കിടപ്പിലായി …
Read More

ബത്തേരി :H1N1 റിപ്പോർട്ട്‌  ചെയ്യപ്പെട്ട രാജീവ്‌ ഗാന്ധി കാട്ടുനായ്ക്ക സ്കൂളിനടുത്തുള്ള ചോരംകൊല്ലി കോളനിയിൽ ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്  H1N1, ചിക്കൻ ഗുനിയ, ഡെങ്കിപ്പനി  ബോധവൽക്കരണ ക്ലാസ്സ്‌ …
Read More

സുൽത്താൻ ബത്തേരി : നെന്മേനി പുഞ്ചവയൽ കുറുമ  കോളനിയിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ   പുകയില മുറുക്ക് വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി പുകയില മുറുക്കലിന്റെ  …
Read More

കൽപ്പറ്റ:പുല്‍പ്പള്ളി താന്നിതെരുവിന് സമീപം വൃദ്ധയുടെ ജഢം വീട്ടിലെ കിണറ്റില്‍ കണ്ടെത്തി. ചെറ്റപ്പാലം ചെറിയപുരയ്ക്കല്‍ മായാ ശങ്കരന്‍ (66) ആണ് മരിച്ചത്. തിങ്കളാഴ്ച  രാത്രി പതിനൊന്നരയോടെയാണ് സംഭവം. മായയെ …
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

For more Wayanad news, please visit Newswayanad.in