മുംബൈ: ടെലിവിഷന്‍ കാണുന്നതിനുള്ള ചെലവുകുറയ്ക്കാനുള്ള തീരുമാനവുമായി ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) . കഴിഞ്ഞ ജനുവരിയില്‍ നടപ്പാക്കിയ പുതിയ നിയമം എല്ലാ ഉപഭോക്താക്കള്‍ക്കും പ്രയോജനപ്പെട്ടില്ല എന്നതാണ് ഇതിനു പിന്നില്‍.

മെട്രോ നഗരങ്ങളിലുള്ള ഉപഭോക്താക്കള്‍ക്ക് കേബിള്‍ നിരക്ക് ഗണ്യമായി കുറഞ്ഞെങ്കിലും ഗ്രാമങ്ങളിലുള്ളവര്‍ കൂടുതല്‍ തുക നല്‍കേണ്ട അവസ്ഥയാണ്. ഇതിനുപുറമെ കേബിള്‍ ഓപ്പറ്റേര്‍മാരുടെ വരുമാനവും കുത്തനെ കുറഞ്ഞു.


LEAVE A REPLY

Please enter your comment!
Please enter your name here