മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തിലൂടെ ചലച്ചിത്ര പ്രേമികള്‍ക്കിടയില്‍ താരമായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യര്‍. ഇതോടെ, പ്രിയയുടെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിന്‍റെ എണ്ണവും വര്‍ധിച്ചു.

Updated: Jun 25, 2019, 01:08 PM IST