മമ്മൂട്ടി ആരാധകര്‍ ഒന്നാകെ കാത്തിരിക്കുന്നത് മാമാങ്കത്തിന് വേണ്ടിയാണ്. മമ്മൂട്ടി തന്നെ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണെന്ന് പറഞ്ഞിരിക്കുന്ന സിനിമയാണ് മാമാങ്കം. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ അടക്കമുള്ള വര്‍ക്കുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. മാമാങ്കത്തിലെ മാസ്സ് ലുക്കുമായി എത്തിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ഒരു ആരാധകന്‍ ഉണ്ടാക്കി കൊടുത്ത ഫാന്‍ മേഡ് പോസ്റ്ററുമായിട്ടായിരുന്നു ഉണ്ണി എത്തിയത്.


LEAVE A REPLY

Please enter your comment!
Please enter your name here