കൊച്ചി. കല്ലട ബസില്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്ന് അന്തര്‍ സംസ്ഥാന ബസ്സുകളുടെ കൊള്ള തടയാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷനെ നിയോഗിച്ചതിനു പിന്നാലെയാണ് അന്തര്‍ സംസ്ഥാന ബസ്സുകള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരം നടത്തുന്നത്.


LEAVE A REPLY

Please enter your comment!
Please enter your name here