കല്‍പ്പറ്റ. ഫോണിലൂടെ അശ്ലീലമായി നടന്‍ വിനായകന്‍ സംസാരിച്ചെന്ന കോട്ടയം സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ അന്വേഷണ സംഘം അറസ്റ്റിനൊരുങ്ങുന്നു. പോലീസ് കഴിഞ്ഞ ദിവസം യുവതിയുടെ മൊഴി രേഖപ്പെടുത്തിരുന്നു. കല്‍പ്പറ്റ പോലീസാണ് കേസ്സ് അന്വേഷിക്കുന്നത്. ഫോണ്‍ റെക്കോര്‍ഡ് പോലീസിന് യുവതി കൈമാറിയിരുന്നു.


LEAVE A REPLY

Please enter your comment!
Please enter your name here