മാനന്തവാടി: വയനാട് ഗവ. എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് വിഭാഗം അസോ. പ്രൊഫസര്‍ തിരുവനന്തപുരം സ്വദേശി സദാശിവനെ മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പായോട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസമാണ് ലോഡ്ജില്‍ മുറിയെടുത്തത്. വാതില്‍ തുടര്‍ച്ചയായി അടച്ചിട്ടത് ശ്രദ്ധയില്‍പ്പെട്ടത്തോടെ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.


LEAVE A REPLY

Please enter your comment!
Please enter your name here