പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും സംവിധായകനും വിതരണ കമ്പനി ഉടമയുമായ അരോമ മണിയുടെ ഭാര്യ എൽ.കൃഷ്ണമ്മ(78) നിര്യാതയായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയായ മീനാഭവനിലായിരുന്നു അന്ത്യം. മക്കൾ : എം. സുനിൽകുമാർ, എം.സുനിത, എം.അനിൽകുമാർ. മരുമക്കൾ : സന്ധ്യ, സുബ്രഹ്മണ്യം, പിങ്കി

LEAVE A REPLY

Please enter your comment!
Please enter your name here