Home Uncategorized കെ.എസ്.യു.വിൻ്റെ നേതൃത്വത്തിൽ രക്തദാനദിനാചരണം

കെ.എസ്.യു.വിൻ്റെ നേതൃത്വത്തിൽ രക്തദാനദിനാചരണം

16
0

ബത്തേരി : കെ.എസ്.യു സെൻ്റ് മേരീസ് കോളേജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്തദാനദിനാചരണം സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെ രക്ത ബാങ്കിലേക്ക് വിദ്യാർത്ഥികൾ രക്തം ദാനം ചെയ്തു.


LEAVE A REPLY

Please enter your comment!
Please enter your name here