•  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Nilgiri college

കല്‍പ്പറ്റ. ഉപരി പംനത്തിന് പെട്രോളിയം എഞ്ചീനിയറിംഗ് തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലോര്‍ഡ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചീനിയറിംഗ് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് കോളേജ് അധിക്യതര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹൈദ്രാബാദ് ആസ്ഥാനമായ ലോഡ്‌സ് വയനാട്ടില്‍ നിന്നും 25 വിദ്യാര്‍ത്ഥികള്‍ക്കാണ്  1 ലക്ഷം വീതം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. 5000ത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തിലേക്ക് ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 60ശതമാനത്തിലധികം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാവുന്നതാണ്. ഇവിടെ പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും 100ശതമാനം ക്യാപസ് പേസ്‌മെന്റ് വഴി മികച്ച ജോലി ലഭിക്കുമെന്നും അവര്‍ പറഞ്ഞു. പ്രവേശനത്തിനും വിശദ വിവരങ്ങള്‍ക്കുമായി കല്‍പ്പറ്റയിലെ വിദ്യാ ക്ലാസ്സസ്സുമായി ബന്ധപ്പെടണമെന്നും അധിക്യതര്‍ പറഞ്ഞു. താല്‍പ്പര്യമുള്ളവര്‍ 9048904904 ,8547560152 എന്ന നമ്പറില്‍ ബന്ധപ്പെടുക. വാര്‍ത്താസമ്മേളനത്തില്‍ വയനാട് റീജിണല്‍ ഓഫീസര്‍ ജയജിത്ത് ജയരാജ് , സിപി മനോഹരന്‍ തുടങ്ങിയവര്‍  വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


കല്‍പ്പറ്റ. ഉപരി പംനത്തിന് പെട്രോളിയം എഞ്ചീനിയറിംഗ് തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലോര്‍ഡ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചീനിയറിംഗ് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് കോളേജ് അധിക്യതര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹൈദ്രാബാദ് ആസ്ഥാനമായ …
Read More

കല്‍പ്പറ്റ. എഴുത്തുകാരന്‍ ബാലന്‍ വേങ്ങര രചിച്ച് ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ആസിഡ് ഫ്രയിംസ്് എന്ന നോവലിന്റെ പ്രകാശനവും സുഹ്യത് സംഗമവും ഞായറാഴ്ച നടക്കും. ഉച്ച കഴിഞ്ഞ് 3 …
Read More

കല്‍പ്പറ്റ. മലബാറില്‍ ആദ്യമായി ഇരട്ടകളുടെ സംഗമം ഞായറാഴ്ച വയനാട്ടിലെ കല്‍പ്പറ്റ എടപ്പെട്ടിയില്‍ നടക്കും യുഗ്മ 2019 എന്ന പേരില്‍ എടപ്പെട്ടി സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചിന്റെ നേത്യത്വത്തിലാണ് സംഗമം …
Read More

പെരുമ്പാമ്പ് വലയിൽ കുടങ്ങികൽപ്പറ്റ:പുതുശേരിക്കടവ്  പുഴയിൽ മീൻ പിടിക്കാനിട്ട തെരി വലയിൽ പെരുമ്പാമ്പ് കുടുങ്ങി. പുതുശേരിക്കടവ് കാച്ചപ്പള്ളി പൗലോസിന്റെ വലയിലാണ് എട്ടടി നീളമുള്ള പാമ്പ് കുടുങ്ങിയത്.  ഉടൻ തന്നെ …
Read More

വെള്ളമുണ്ട;ഭിന്നശേഷിക്കാരെ സമൂഹത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിലേക്കായി വെള്ളമുണ്ട എട്ടനാലില്‍ ആരംഭിക്കുന്ന ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്ററിലേക്കുള്ള സ്‌ക്രീനിംഗ് ടെസ്റ്റ് ഈ മാസം 16 ന് എട്ടെനാലിലെ അല്‍കരാമ ഡയാലിസിസ് സെന്ററില്‍ …
Read More

കൽപ്പറ്റ:  വിപസന യോഗയെക്കുറിച്ച്  ലിയോ ഹോസ്പിറ്റൽ ഡയറക്ടർ  ഡോ. ടി.പി.വി സുരേന്ദ്രൻ രചിച്ച ” ഉൾക്കാഴ്ച” എന്ന കൃതി പത്മ പ്രഭാ പൊതു ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി …
Read More

കൽപ്പറ്റ:കൃഷിയിടത്തിലിറങ്ങിയ മാനുകൾ കർഷകനെ ആക്രമിച്ചു.ബത്തേരി കട്ടയാട്‌ നെരവത്ത്‌ സുരേന്ദ്രനാണ്‌ മാനുകളുടെ ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമണത്തിൽ സുരേന്ദ്രന്റെ വയറ്റിലും കിഡ്‌നിക്കും പരുക്കേറ്റു. ഇക്കഴിഞ്ഞ ആറാംതീയ്യതിയാണ്‌ സംഭവം. സുരേന്ദ്രൻ തന്റെ …
Read More

 മാനന്തവാടി:തിരുനെല്ലി പഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം അനുവദിച്ച വാഴത്തൈകൾ വിതരണം ചെയ്തു.പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകൾക്കാണ്  വാഴത്തൈകൾ വിതരണം ചെയ്തത്, പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഇരുപത്തയ്യായിരം ടിഷ്യുകൾച്ചർ നേന്ത്രവാഴത്തൈകളാണ് …
Read More

കൽപ്പറ്റ :  വയനാട്  ജില്ലയിൽ രണ്ട് വ്യക്തികൾക്കും രണ്ട് സ്ഥാപനങ്ങൾക്കും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പുരസ്ക്കാരം.എടവക കൊണിയൻ മുക്ക് നൗഷാദ് ചാത്തുള്ളിൽ, കെല്ലൂർ എടവട്ടൻ ഷംസുദീൻ എന്നിവർക്കും …
Read More

ഏഴു തദ്ദേശസ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. തവിഞ്ഞാല്‍, നൂല്‍പ്പുഴ, എടവക, വെങ്ങപ്പള്ളി, കണിയാമ്പറ്റ, മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്തുകളുടെയും സുല്‍ത്താന്‍ ബത്തേരി …
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •