•  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Nilgiri college

മാനന്തവാടി. കണിയാരം പ്രഭാത് വായനശാലയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി -പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും, മറ്റ് മേഖലയില്‍ കഴിവ് തെളിയച്ചവരെയും  ആദരിച്ചു.  പ്രതിഭാ സംഗമം മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍ പേഴ്സൻ  വി.ആര്‍ പ്രവീജ്  ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡന്റ് കെ.ജി ജോയി അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി ബിജു ഉപഹാര സമര്‍പ്പണം നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ആര്‍ അജകുമാര്‍, എന്‍ ആര്‍ അനീഷ്, ഫ്രാന്‍സിസ് , മിനി ഗോപാലന്‍, അനുപ മാത്യു എന്നിവർ സംസാരിച്ചു


  മാനന്തവാടി:റൂസ പദ്ധതിയുടെ ഭാഗമായി ബോയ്‌സ് ടൗണില്‍ അനുവദിച്ച സര്‍ക്കാര്‍ മോഡല്‍ ഡിഗ്രി കോളേജിന്റെ പ്രവര്‍ത്തനം ജൂലൈയില്‍ ആരംഭിക്കാന്‍ തീരുമാനമായി. താത്ക്കാലികമായി കോളേജ് ആരംഭിക്കുന്നതിനായി കെട്ടിടം കണ്ടെത്തും.കോഴ്‌സുകളെ സംബന്ധിച്ച് …
Read More

മാനന്തവാടി. കണിയാരം പ്രഭാത് വായനശാലയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി -പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളേയും, മറ്റ് മേഖലയില്‍ കഴിവ് തെളിയച്ചവരെയും  ആദരിച്ചു.  പ്രതിഭാ സംഗമം മാനന്തവാടി …
Read More

കൽപ്പറ്റ : കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തെ കെട്ടിടത്തിൽ നിന്നും  വീണ് യുവാവ് മരിച്ചു.  മേപ്പാടി നെല്ലിമുണ്ട  മാൻകുന്ന് സ്വദേശിയായ  മാൻകുന്ന് കിഴക്കയിൽ ഷൈജു (29) ആണ് മരിച്ചത് …
Read More

കല്‍പ്പറ്റ: ചെറുകിട കുടിയേറ്റ കര്‍ഷകരുടെ കൈവശഭൂമിക്ക് നികുതി സ്വീകരിക്കാനും, പോക്കുവരവ്, ക്രയവിക്രയം, ആവശ്യമായ റവന്യൂരേഖകള്‍ എന്നിവ നല്‍കുന്നതിനുമുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചതോടെ നിയമപോരാട്ടം ഫലം കണ്ടെന്ന് …
Read More

വെള്ളമുണ്ട പുളിഞ്ഞാല്‍ പ്രദേശങ്ങളില്‍ ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ തകര്‍ന്നു. ആളപായം ഒഴിവായത് തലനാരിഴയ്ക്ക്. പുളിഞ്ഞാല്‍ പാളുക്കാട്ട് അബ്ദുറഹ്മാന്റ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട …
Read More

 മാനന്തവാടി: സൗജന്യ മുച്ചിറി – മുഖ വൈകല്യ നിവാരണ ക്യാമ്പ് ശനിയാഴ്ച രാവിലെ 10 മുതല്‍ ഒരു മണി വരെ മാനന്തവാടി സെയ്‌ന്റ് ജോർജ് യാക്കോബായ സുറിയാനി …
Read More

.    തലപ്പുഴ: വരയാല്‍ കാപ്പാട്ടുമല കിഴക്കേ ഭാഗത്ത് വര്‍ഗീസിനെ കാണാനില്ലെന്ന് മകന്‍ വിപിന്‍ വര്‍ഗീസ് തലപ്പുഴ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ കാണാതായത്. ഏറെക്കാലമായി ശരീരത്തിന്റെ …
Read More

മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിൽ പരിസ്ഥിതി പ്രവർത്തകനും ചിത്രകാരനുമായ സുധീഷ് കരിങ്ങാരിയുടെ കൈവരയിൽ രൂപമെടുത്ത ബാനറുകളും പോസ്റ്ററുകളും പ്രദർശനം സംഘടിപ്പിച്ചു. ബാനറുകളുടെ മാനങ്ങൾ – വർത്തമാനങ്ങൾ എന്ന …
Read More

സുല്‍ത്താന്‍ ബത്തേരി: ഇന്ത്യന്‍ ചെസ് അക്കാഡമി ഹോട്ടല്‍ റീജന്‍സി ഹാളില്‍  സംഘടിപ്പിച്ച ഇന്റര്‍ നാഷണല്‍ ഫിഡേ റേറ്റഡ്( ബിലോ 1,600)ചെസ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ പോള്‍സണ്‍ ഫ്രഞ്ചി ജേതാവായി.കേരളത്തിന്റെ …
Read More

എല്‍.ഡി ടൈപ്പിസ്റ്റ് നിയമനം ഒച്ചിഴയും വേഗത്തില്‍; സമരത്തിനൊരുങ്ങി ഉദ്യോഗാര്‍ഥികള്‍കല്‍പ്പറ്റ:   വയനാട്  ജില്ലയിൽ  എല്‍.ഡി ടൈപ്പിസ്റ്റ് നിയമനങ്ങള്‍ നടക്കുന്നത് ഒച്ചിഴയും വേഗത്തില്‍. റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയാനായിട്ടും നിയമനങ്ങള്‍ …
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •