തിരുവനന്തപുരം : ചന്ദ്രന്റെ രഹസ്യങ്ങള്‍ അടുത്തറിയുക എന്ന ലക്ഷ്യവുമായി ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യം ‘ചന്ദ്രയാന്‍ 2’ ജൂലൈയില്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ. സെപ്റ്റംബറില്‍ ചന്ദ്രയാന്‍ 2 ചന്ദ്രന്റെ പ്രതലത്തില്‍ ഇറങ്ങും.

ജൂലൈ 9നും 16നും ഇടയ്ക്കാണ് വിക്ഷേപണം ഉദ്ദേശിക്കുന്നത്. സെപ്റ്റംബര്‍ 6ന് ചന്ദ്രനില്‍ ഇറങ്ങുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. വിക്ഷേപണത്തിനുശേഷം ചന്ദ്രനിലെത്താന്‍ പരമാവധി 35- 45 ദിവസം വരെയെടുക്കും


LEAVE A REPLY

Please enter your comment!
Please enter your name here