•  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Nilgiri college

മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിൽ പരിസ്ഥിതി പ്രവർത്തകനും ചിത്രകാരനുമായ സുധീഷ് കരിങ്ങാരിയുടെ കൈവരയിൽ രൂപമെടുത്ത ബാനറുകളും പോസ്റ്ററുകളും പ്രദർശനം സംഘടിപ്പിച്ചു. ബാനറുകളുടെ മാനങ്ങൾ – വർത്തമാനങ്ങൾ എന്ന ശീർഷകത്തിലുള്ള ഡിജിറ്റൽ പ്രദർശനം വിവിധ സാംസ്ക്കാരിക മേഖലകളിൽ കൈയെഴുത്ത് ബാനറുകളുടെ സ്വാധീനത്തെ വിലയിരുത്തലായി. സാങ്കേതികവിദ്യയുടെ അതിപ്രസരത്തിൽ ഇത്തരം പ്രകൃതി സൗഹൃദ പരസ്യ രീതികൾ അപ്രത്യക്ഷമാവുകയാണ്. അക്ഷര കലയുടെ പ്രാധാന്യം സമൂഹം തിരിച്ചറിയണമെന്ന് പ്രദർശനം ഉദ്ഘാടനം ചെയ്ത മുൻ ഹയർ സെക്കണ്ടറി ആർ.ഡി.ഡി ഇ.കെ.ജയരാജൻ അഭിപ്രായപ്പെട്ടു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം ‘ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. സുധീഷ്കരിങ്ങാരി തന്റെ ബാനർ അനുഭവങ്ങളും നിലപാടുകളും പങ്കുവെച്ചു.അജി കോളോണിയ, റോയ്സൺ പിലാക്കാവ്, ഷാജൻ ജോസ്, തുടങ്ങിയവർ സംസാരിച്ചു.


വെള്ളമുണ്ട പുളിഞ്ഞാല്‍ പ്രദേശങ്ങളില്‍ ശക്തമായ കാറ്റില്‍ മരം കടപുഴകി വീണ് മുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ തകര്‍ന്നു. ആളപായം ഒഴിവായത് തലനാരിഴയ്ക്ക്. പുളിഞ്ഞാല്‍ പാളുക്കാട്ട് അബ്ദുറഹ്മാന്റ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട …
Read More

 മാനന്തവാടി: സൗജന്യ മുച്ചിറി – മുഖ വൈകല്യ നിവാരണ ക്യാമ്പ് ശനിയാഴ്ച രാവിലെ 10 മുതല്‍ ഒരു മണി വരെ മാനന്തവാടി സെയ്‌ന്റ് ജോർജ് യാക്കോബായ സുറിയാനി …
Read More

.    തലപ്പുഴ: വരയാല്‍ കാപ്പാട്ടുമല കിഴക്കേ ഭാഗത്ത് വര്‍ഗീസിനെ കാണാനില്ലെന്ന് മകന്‍ വിപിന്‍ വര്‍ഗീസ് തലപ്പുഴ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ കാണാതായത്. ഏറെക്കാലമായി ശരീരത്തിന്റെ …
Read More

മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിൽ പരിസ്ഥിതി പ്രവർത്തകനും ചിത്രകാരനുമായ സുധീഷ് കരിങ്ങാരിയുടെ കൈവരയിൽ രൂപമെടുത്ത ബാനറുകളും പോസ്റ്ററുകളും പ്രദർശനം സംഘടിപ്പിച്ചു. ബാനറുകളുടെ മാനങ്ങൾ – വർത്തമാനങ്ങൾ എന്ന …
Read More

സുല്‍ത്താന്‍ ബത്തേരി: ഇന്ത്യന്‍ ചെസ് അക്കാഡമി ഹോട്ടല്‍ റീജന്‍സി ഹാളില്‍  സംഘടിപ്പിച്ച ഇന്റര്‍ നാഷണല്‍ ഫിഡേ റേറ്റഡ്( ബിലോ 1,600)ചെസ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ പോള്‍സണ്‍ ഫ്രഞ്ചി ജേതാവായി.കേരളത്തിന്റെ …
Read More

എല്‍.ഡി ടൈപ്പിസ്റ്റ് നിയമനം ഒച്ചിഴയും വേഗത്തില്‍; സമരത്തിനൊരുങ്ങി ഉദ്യോഗാര്‍ഥികള്‍കല്‍പ്പറ്റ:   വയനാട്  ജില്ലയിൽ  എല്‍.ഡി ടൈപ്പിസ്റ്റ് നിയമനങ്ങള്‍ നടക്കുന്നത് ഒച്ചിഴയും വേഗത്തില്‍. റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയാനായിട്ടും നിയമനങ്ങള്‍ …
Read More

പനമരം: കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവർത്തിക്കുന്ന  സാന്ത്വനം സപ്പോർട്ടിംഗ് ഗ്രൂപ്പ് വാർഷിക ജനറൽ ബോഡി യോഗം ചേർന്ന് 2019-2020 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അസൈനാർ.വി (പ്രസിഡന്റ്) മനോജ് (ജനറൽ.സെക്രട്ടറി) അഷ്റഫ്.സി.എച്ച് …
Read More

മാനന്തവാടി.കൊമ്മയാട്സെൻറ് സെബാസ്റ്റ്യൻ സ്കൂൾ റിട്ട: അദ്ധ്യാപികപയ്യംമ്പള്ളി സ്വദേശിപരേതനായ  ഓലപ്പുരക്കൽ ഉലഹന്നാന്റെ ഭാര്യ മേരി (86) നിര്യാതയായി. മക്കൾ: ജോസ് , ജെസ്സി, ബീന, ഷീബ,ഷാജി. മരുമക്കൾ: സെലിൻ, തങ്കച്ചൻ,സാലു,തങ്കച്ചൻ, …
Read More

സുല്‍ത്താന്‍ ബത്തേരി നഗരപരിധിയിലെ കുപ്പാടി ഗവ. സ്‌കൂളില്‍ നവീകരിച്ച പ്രീ പ്രൈമറി സ്‌കൂള്‍ ക്ലാസ് മുറി നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് …
Read More

ജൂണ്‍ 21ന് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍, മറ്റ് വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്വയം സന്നദ്ധരായി പരിശീലനം നല്‍കാന്‍ തയ്യാറുള്ളവരില്‍ നിന്ന് …
Read More

  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •