17ാം ലോക്‌സഭാ പ്രൊടേം സ്പീക്കറായി ബിജെപിയുടെ ഡോ. വിരേന്ദ്ര കുമാറിനെ തിരഞ്ഞെടുത്തു. 7 തവണ  ലോക്സഭാംഗമായ ഇദ്ദേഹം മധ്യപ്രദേശിലെ ടിക്കംഗഡില്‍ നിന്നുള്ള എം.പിയാണ്.

Updated: Jun 11, 2019, 06:32 PM IST