തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റുനേതാക്കള്‍ക്കും എതിരെ ഉയര്‍ന്ന പെരുമാറ്റച്ചട്ട ലംഘന പരാതികളില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്രകാരം അറിയിച്ചത്. 

Updated: Jun 11, 2019, 02:28 PM IST