ചരിഞ്ഞ ആനക്കുട്ടിയെ ചുമന്ന് വരിവരിയായി പോകുന്ന ആനകളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ചരിഞ്ഞ കുട്ടിയെ തുമ്പികൈയില്‍ കോര്‍ത്ത് റോഡ്‌ മുറിച്ച് കടക്കുകയാണ് ആന കൂട്ടം.

Sneha Aniyan | Updated: Jun 10, 2019, 05:32 PM IST