•  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

Nilgiri college

വെള്ളമുണ്ട സെന്റ് ആൻസ് സ്കൂളിൽ പ്രവേശനോത്സവം നടത്തി. .

വെള്ളമുണ്ട വില്ലേജ് ഓഫീസർ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ  ഫാ: സ്റ്റീഫൻ ചീക്കപ്പാറയിൽ അധ്യക്ഷത വഹിച്ചു. പ്ലസ് ടുവിന് എല്ലാ വിഷയത്തിലും  എ പ്ലസ് നേടിയ  പൂർവ്വ വിദ്യാർത്ഥികളായ അഞ്ച് പേരെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പാൾ ഫാ: സ്റ്റിജോ  , ഫാ: ജോമോൻ, പി.ടി.എ. പ്രസിഡണ്ട് അഷ്റഫ് പൊന്നാണ്ടി, മദർ പി.ടി.എ. പ്രസിഡണ്ട് ഡാനി ഫ്രാൻസിസ്, അൽഫോൻസ,ഫാ: അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.


വെള്ളമുണ്ട സെന്റ് ആൻസ് സ്കൂളിൽ പ്രവേശനോത്സവം നടത്തി. . വെള്ളമുണ്ട വില്ലേജ് ഓഫീസർ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ  ഫാ: സ്റ്റീഫൻ ചീക്കപ്പാറയിൽ അധ്യക്ഷത വഹിച്ചു …
Read More

 കെസിവൈഎം സംസ്ഥാന സമിതി നടത്തുന്ന  സമാധാന സന്ദേശ യാത്രയ്ക്ക് മാനന്തവാടിയിൽ സ്വീകരണം നൽകി. മതത്തിന്റെ പേരിൽ ഉള്ളിലുള്ള അക്രമത്തിനും  ഭീകരവാദത്തിനെതിരെയും മതേതരത്വം സംരക്ഷിക്കുന്നതിനും ലോക സമാധാനത്തിനും ഉള്ള …
Read More

സ്നേഹം പ്രസംഗിച്ചും പ്രകടിപ്പിച്ചും വയനാട്ടിൽ നിന്ന് രാഹുൽ മടങ്ങി. സി.വി.ഷിബു. കൽപ്പറ്റ:  ഏവരും രാഹുൽജി എന്ന് വിളിക്കുന്ന  കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി  റെക്കോർഡ് ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിച്ചതിന്  നന്ദി …
Read More

സി.വി.ഷിബു കൽപ്പറ്റ: ജനിച്ചു വീണയുടന്‍ സോണിയയ്ക്കും രാജീവ് ഗാന്ധിക്കും  മുമ്പെ കുഞ്ഞു രാഹുലിനെ തലോടിയ അതെ കൈകള്‍ കൊണ്ട് രാഹുലിനെ വാരിപ്പുണര്‍ന്ന് രാജമ്മ . ആ അമ്മയെ …
Read More

മാതൃഭൂമി  മുൻ തിരൂർ ലേഖകനും  നിലവിൽ കൽപ്പറ്റ ഗവ. കോളജ്  അദ്ധ്യാപകനുമായ   ലുഖ്മാൻ (34 വയസ്സ്) എന്നയാളെ 8/6/19 രാവിലെ 9 മണി മുതൽ കാണാനില്ല, കണ്ടുകിട്ടുന്നവർ …
Read More

മാനന്തവാടി:മുൻനാടക കലാകാരി  കണിയാരം കൊല്ലം മാട്ടേൽ ലൂയീസ് ഭാര്യ അന്നക്കുട്ടി (74)  (അമ്മിണി )നിര്യാതയായി  . മക്കൾ :ഷീമ്പ, സിസിൽ, ബിജു, ഷൈനി .മരുമക്കൾ: സിമി, സിന്ധു.  സംസ്കാരം  …
Read More

 കല്പറ്റ: മലങ്കര യാക്കോബായ സുറിയാനി സൺ‌ഡേ സ്കൂൾ അസോസിയേഷന്റെ 2019ലെ “ഗുരുശ്രേഷ്ഠ” പുരസ്‌കാരത്തിന് ഷെവലിയർ എ ഐ കുര്യാക്കോസ് അർഹനായി. എറണാകുളം പുത്തൻകുരിശിലെ MJSSA ആസ്ഥാനത്ത് നടന്ന …
Read More

മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിൽ ഒ.വി.വിജയന്റെ പാറകൾ എന്ന കഥ ചർച്ച ചെയ്തു. ആണവയുദ്ധത്തിന്റെ ഭീകരതയും, മനുഷ്യരാശിയുടെ പൂർണ വിനാശവും, പ്രവചനാത്മകതയോടെ ചിത്രീകരിക്കുന്ന പാറകൾ ഭാഷയുടെ സവിശേഷതയിലൂടെ …
Read More

മാനന്തവാടി: തലപ്പുഴ വെൺമണി മാലേരിയിൽഅബ്രഹാം(82 ) നിര്യാതനായിഭാര്യ :പരേതയായ ചിന്നമ്മ. മക്കൾ :എൽസി, ലിസി, ജോണി, ഷേർലിമരുമക്കൾ : രാജു, ബേബി, സജനകുമാരി, ജോയ് സംസ്കാരം വെണ്മണി മലങ്കര കത്തോലിക്ക …
Read More

. കൽപ്പറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ റെക്കോർഡിട്ടതു പോലെ എം.പി. ആയ ശേഷമുള്ള ആദ്യ ഉദ്ഘാടനത്തിലും ചരിത്രം കുറിച്ചു. പട്ടികവർഗ്ഗക്കാർ ഏറെയുള്ള …
Read More

  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •