•  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Nilgiri college

മനംനിറഞ്ഞ് കേരള വിഭവങ്ങൾ കഴിച്ച് രാഹുൽ
മാനന്തവാടി  :വോട്ടർമാർക്ക് നന്ദിയറിയിക്കാനായി വയനാട്ടിൽ എത്തിയ നിയുക്ത എം.പി.രാഹുൽ ഗാന്ധി ഉച്ചക്ക് 1.08 ഓടെ മാനന്തവാടി ഫോറസ്റ്റ് ഐ.ബി യിൽ എത്തി.തുടർന്ന് പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടത്തിൽ ഇരുപതോളം നേതാക്കൾക്കൊപ്പം ഇലയിൽ വിളമ്പിയ കേരള സദ്യയും ചെമ്മീൻ ഫ്രൈയും ചിക്കനും കൂട്ടി ആസ്വദിച്ച് തന്നെ കഴിച്ചു. മാനന്തവാടി ബ്രഹ്മഗിരി ഹോട്ടലിലാണ് പായസം ഉൾപ്പെടെ 22 ഓളം വിഭവങ്ങൾ തയ്യാറാക്കിയത്. ഹോട്ടൽ മാനേജർ പി.കെ.നൈജ, ചീഫ് ചെ ഫ് കെ.സുനീഷ് സർവ്വീസ് ക്യാപ്റ്റൻ കെ.അനീഷ് എന്നിവരുടെ നേതൃത്വത്തിൽ പത്ത് പേരടങ്ങുന്ന ടീമാണ് 70 പേർക്കുള്ള ഭക്ഷണം പാകം ചെയ്തതും വിളമ്പിയതും. കോൺഗ്രസ് നേതാക്കളായ എം.ജി.ബിജു, അഡ്വ.ശ്രീകാന്ത് പട്ടയൻ, സണ്ണി ചാലിൽ എന്നിവർക്കായിരുന്നു ഭക്ഷണ സംവിധാനങ്ങൾ ഒരുക്കാനുള്ള ചുമതലയിൽ ഉണ്ടായിരുന്നത്. ഇടിച്ചക്ക തോരനും ചോമ്പാലയിൽ നിന്നും കൊണ്ടുവന്ന മത്സ്യങ്ങളും ആസ്വദിച്ച് കഴിച്ച് അൽപ്പനേരം വിശ്രമിച്ചതിന് ശേഷം മാനന്തവാടി രൂപത  ബിഷപ്പ് മാർ ജോസ് പൊരുന്നേടമുൾപ്പെടെയുള്ളവരുടെ നിവേദനങ്ങൾ സ്വീകരിച്ചതിന് ശേഷം 2 .17 ഓടെയാണ് മാനന്തവാടിയിൽ റോഡ് ഷോക്കായി ഇറങ്ങിയത്.


. കൽപ്പറ്റ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ റെക്കോർഡിട്ടതു പോലെ എം.പി. ആയ ശേഷമുള്ള ആദ്യ ഉദ്ഘാടനത്തിലും ചരിത്രം കുറിച്ചു. പട്ടികവർഗ്ഗക്കാർ ഏറെയുള്ള …
Read More

 കേരള വിദ്യാഭ്യാസ മേഖലയുടെ നിലവാരം തകർക്കുന്ന ഖാദർ കമ്മറ്റി റിപ്പോർട് നടപ്പാക്കാനുള്ള സർക്കാരിന്റെ  തീരുമാനത്തിൽ  പ്രതിഷേധിച്ച് യു.ഡി എഫ് സംഘടനകളുടെ പൊതുവേദിയായ വിദ്യാഭ്യാസ സംരക്ഷണ സമിതി കൽപറ്റയിൽ …
Read More

മനംനിറഞ്ഞ് കേരള വിഭവങ്ങൾ കഴിച്ച് രാഹുൽമാനന്തവാടി  :വോട്ടർമാർക്ക് നന്ദിയറിയിക്കാനായി വയനാട്ടിൽ എത്തിയ നിയുക്ത എം.പി.രാഹുൽ ഗാന്ധി ഉച്ചക്ക് 1.08 ഓടെ മാനന്തവാടി ഫോറസ്റ്റ് ഐ.ബി യിൽ എത്തി.തുടർന്ന് …
Read More

കൽപ്പറ്റ: കഴിഞ്ഞ ഒന്നരമാസമായി വയനാട് തൊവരിമലയിൽ നിന്നും ആട്ടിയോടിക്കപ്പെട്ട് കലക്ടറേറ്റിന് മുന്നിൽ ഭൂരഹിതരായ ആദിവാസി വിഭാഗത്തെ പ്രതിനിധാനം ചെയ്ത് ഭൂസമരസമിതി എം.പി ക്ക് നിവേദനം നൽകാൻ അവസരം നിഷേധിച്ച …
Read More

സി.വി.ഷിബു.കൽപ്പറ്റ: ഇത്തവണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപെട്ടെങ്കിലും  അടുത്ത തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അധികാരത്തിൽ വരുന്നതിന്   ഷൺമുഖ ഗാന്ധിയുടെ ആശീർവ്വാദം. തമിഴ്നാട്ടിലെ ഈറോഡ് സ്വദേശി 85 കാരനാണ് ഷൺമുഖ …
Read More

പട്ടിക വർഗ്ഗ വിഭാഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പദ്ധതികൾ നടപ്പിലാക്കണം :ആവാസ് തിരുവമ്പാടി കൽപ്പറ്റ: വയനാട് പാർലമെൻറ് നിയോജക മണ്ഡലത്തിലെ രണ്ട്  ലക്ഷം വരുന്ന പട്ടികവർഗ്ഗ വിഭാഗത്തിലെ അംഗങ്ങളുടെ ഉന്നമനത്തിന് …
Read More

മാനന്തവാടി: വയനാടിന്റെ എം.പി.യായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ നന്ദി പറയാൻ എത്തിയത് പലർക്കും ജീവിതത്തിലെ അത്യപൂർവ്വ നിമിഷങ്ങളാണ് സമ്മാനിച്ചത്. അത്തരത്തിലൊരു  സൗഭാഗ്യമാണ് മാനന്തവാടി …
Read More

മാനന്തവാടി:  : വയനാടിന്റെ പ്രധാന പ്രശ്നങ്ങൾ വ്യത്യസ്തമാണ് എം.പി. രാഹുൽ ഗാന്ധി. അവയിൽ ചിലത് സങ്കീർണ്ണവും  പെട്ടെന്ന് പരിഹരിക്കാൻ കഴിയാത്തവയുമാണ്. എന്നാൽ കൂട്ടായ ശ്രമമുണ്ടെങ്കിൽ അവ പരിഹരിക്കാനാകുമെന്നും …
Read More

കൽപ്പറ്റയിൽ നിന്നും  റോഡ് ഷോ ആരംഭിച്ചത് മുതൽ രാഹുൽഗാന്ധി സഞ്ചരിക്കുന്ന വാഹനത്തിന്റെ പിറകിൽ ഓടുകയായിരുന്നു സ്നേഹയും സാൻജോയും. കുറേ ദൂരം   ഓടിയതിനുശേഷം  ചിലപ്പോഴൊക്കെ വാഹനത്തിന്റെ മുന്നിലെത്തും; ഉറക്കെ …
Read More

വയനാട്ടിലെത്തിയ രാഹുൽ ഗാന്ധി എം.പി.ക്ക്  മുമ്പിൽ നിവേദനവുമായി 22 സംഘങ്ങൾ. വയനാട് റയിൽവേ ആക്ഷൻ കമ്മിറ്റി ഭാരവാഹികളാണ് ആദ്യം രാഹുലിനെ കണ്ടത്. പിന്നീട് ആദിവാസി കോൺഗ്രസ്, ഐ.എൻ.ടി.യു.സി …
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

LEAVE A REPLY

Please enter your comment!
Please enter your name here