മാനന്തവാടി: ഒട്ടേറെ ശിഷ്യഗണങ്ങളുള്ള 

വയനാട് ജില്ലയിലെ ആദ്യത്തെ പാരലൽ കോളേജ് സ്ഥാപകനും മാനന്തവാടി മേച്ചേരിൽ കോളേജ് സ്ഥാപകനുമായ പെരുവക മാത്യു മേച്ചേരിൽ മാഷി (89) ന് നാട് വിട നൽകി.  ഞായറാഴ്ച  വൈകുന്നേരം  5.30. ന് മാനന്തവാടി സെന്റ് പീറ്റർ & സെന്റ് പോൾസ് പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം..ഭാര്യ: മേരി പൂണേലിൽ, മക്കൾ: ഷെല്ലി (ഗവ: എൻജിനിയറിംഗ് കോളേജ് തലപ്പുഴ) ഷിബി മാത്യു (ഗവ: ടെക്നിക്കൽ ഹൈസ്കൂൾ ദ്വാരക ) ഷെൽബി മാത്യു ( നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വട്ടോളി) മരുമക്കൾ: ബിന്ദു വി.ജെ (സെന്റ് കാതറിൻ സ്കൂൾ പയ്യുമ്പള്ളി) അഡ്വ: ബിജു മാത്യു, ഡോ.സജി പോൾ.

      വയനാട്ടിൽ സമാന്തര വിദ്യാഭ്യാസത്തിന് അദ്ദേഹം തുടക്കം കുറിച്ചതിലൂടെ    പ്രെഫഷണൽ പഠനം അന്യമായ ആയിരകണക്കിന്  വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുങ്ങി. 

LEAVE A REPLY

Please enter your comment!
Please enter your name here