മാനന്തവാടി – രാഹുൽ ഗാന്ധിയുടെ വിജയത്തിനായി വോട്ടഭ്യർത്ഥിച്ച് തെന്നിന്ത്യൻ സിനിമ താരം ഖുശ്ബു തിങ്കളാഴ്ച വയനാട്  ജില്ലയിൽ എത്തും വൈകും 4.30 ന് കുഞ്ഞോത്തെ പൊതുയോഗത്തിൽ പങ്കെടുത്തതിന് ശേഷം അഞ്ച് മണിയോടെ നിരവിൽപുഴ മുതൽ പനമരം വരെ റോഡ് ഷോ നടത്തുമെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ നിസാർ അഹമ്മദ്, പി.കെ.ജയലക്ഷ്മി, സി.അബ്ദുൾ അഷറഫ് എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here