കൽപ്പറ്റ  മണിയങ്കോട് പൊന്നടയിൽ പ്രവർത്തനം നിർത്തിയ ക്വാറിയിൽ. ഗൃഹനാഥനെ   മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്ത് നിന്ന്   കാണാതായ  മുക്കുമ്മൽ നാരായണൻ (61) ആണ് മരിച്ചത്.    രണ്ട് ദിവസമായി ഇയാളെ കാണാതായിരുന്നു .  കൽപ്പറ്റ തുർക്കി ജീവൻ രക്ഷാ സമിതിയും   ഫയർ ഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

LEAVE A REPLY

Please enter your comment!
Please enter your name here