രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര ചിത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ വോട്ടിംഗ് ഇന്ന് (ബുധന്‍) രാവിലെ 10 മുതല്‍ ആരംഭിക്കും. ഔദ്യോഗിക വെബ്‌സൈറ്റായ iffk.in വഴിയും എസ്.എം.എസ് വഴിയും പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാം. മത്സര വിഭാഗത്തിലെ 14 ചിത്രങ്ങളില്‍ ഏതെങ്കിലും ഒന്നിന് പ്രേക്ഷകര്‍ക്ക് വോട്ട് രേഖപ്പെടുത്താം. iffk movie code എന്ന ഫോര്‍മാറ്റില്‍ 56070 എന്ന നമ്ബരിലേക്കാണ് എസ്.എം.എസ് ചെയ്യേണ്ടത്.


LEAVE A REPLY

Please enter your comment!
Please enter your name here