ദീർഘകാല വിളകളിൽ തടതുരപ്പൻ പുഴുവിന്റെ ആക്രമണം
കോഴിക്കോട്, വയനാട് ഭാഗ ങ്ങളിൽ ദീർഘകാല വിളകളായ ജാതി,
കൊക്കോ, ഗ്രാമ്പൂ എന്നീ വിളകളിൽ തടതുര പ്പൻ പുഴുവിന്റെ ആക്രമണം രൂക്ഷ
മായി കാണപ്പെട്ടിട്ടുണ്ട്. ചെറിയ ഇത്തരം വുകളുടെ പുഴുക്കൾക്ക് വെളുത്ത
നിറമാണുള്ളത്. ആക്രമണം കാണപ്പെട്ട സുഷിര ങ്ങളിൽ നിന്നും അവശിഷ്ടങ്ങൾ
പുറത്ത് തള്ളി കാണ പ്പെടുന്ന താണ് ലക്ഷണം. തടികഷ്ണ ങ്ങൾ കീറി നോക്കിയാൽ
ഇതിനുള്ളിൽ ധാരാളം നീ അറകൾ കാണാനാകും. അവയ്ക്കുള്ളിൽ
കീടത്തിന്റെ വിവിധ ഭാഗ ങ്ങൾ കാണാനും കഴിയും. കീടാക്രമം ബാധിച്ച
ശിഖിര ങ്ങൾ ക്രമേണ ഉണങ്ങി നശിക്കുന്ന തായാണ് കാണപ്പെടുന്ന ത്. കനത്ത
മഴ യ്ക്ക് ശേഷമാണ് ആക്രമണം കണ്ടു തുടങ്ങിയിട്ടുള്ളതെന്ന് കർഷകർ അഭിപ്രായപ്പെടുന്നു.
എത്രയും പെട്ടന്ന് ആക്രമണം വ്യാപിക്കാതി രിക്കാനുള്ള നടപടികൾ
സ്വീകരിക്കണ മെന്നാണ് വിദഗ്ധസംഘം സ്ഥല സന്ദർശനശേഷം നിർദ്ദേശി
ച്ചിട്ടുള്ളത്. രൂക്ഷമായി ആക്രമണം കാണ പ്പെട്ട ചെടികളുടെ ശിഖര ങ്ങൾ മുറിച്ചുമാറ്റി
കത്തിച്ചുകള യുന്നത് കീടാക്രമണം വ്യാപിക്കാതി രിക്കുവാൻ സഹായിക്കും.
മരങ്ങളുടെ തടിയിലും ശിഖര ങ്ങളിലും കോൾ ടാർ അല്ലെങ്കിൽ വേപ്പെണ്ണ
കലർത്തിയ ചെളി/റബ്ബർകോട്ട് എന്നിവ പുരട്ടിയാൽ ആക്രമണം തടയാവുന്നതാണ്.
കൃഷിയിടങ്ങളിൽ ശുചിത്വം പാലിക്കുകയും കള കൾ, മരങ്ങളിലെ കരിഞ്ഞുണ ങ്ങിയ
ശിഖരങ്ങൾ എന്നിവ നശിപ്പിക്കുകയും ചെയ്യണം. കൃഷി ഉദേ്യാഗസ്ഥരുടെ നിർദ്ദേശ
പ്രകാരം ബ്യുവേറിയ എന്ന ജൈവ കീടനാശിനി ഉപയോഗിക്കാവുന്നതുമാണ്.


LEAVE A REPLY

Please enter your comment!
Please enter your name here