FB_IMG_1505648682575കല്‍പ്പറ്റ: പരിഹാരം കാണാതെ കിടക്കു റവന്യൂപരാതികളും സര്‍വേ പരാതികളും മറ്റ് പരാതികളും തീര്‍പ്പാക്കാന്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് നേരിട്ട്  താലൂക്കുകളില്‍ എത്തു ‘സഫലം-2017’ ഇ് (സെപ്റ്റംബര്‍ 18) സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കും. ജില്ലാകലക്ടറെ നേരിട്ട്കണ്ട് പരാതികള്‍ നല്‍കാനുള്ള അവസരമാണ് ജില്ലാ ഭരണകൂടം ഒരുക്കുത്. ബത്തേരി നഗരസഭാ ടൗഹാളിലാണ് പരിപാടി .

രാവിലെ 10.30ന് ജില്ലാ കളക്ടര്‍ പരാതികള്‍ സ്വീകരിച്ചുതുടങ്ങും. സുല്‍ത്താന്‍ ബത്തേരി താലൂക്കിലുള്ള ബത്തേരി, നൂല്‍പ്പുഴ, കുപ്പാടി, കിടങ്ങനാട് എീ വില്ലേജുകളുടെ പരിധിയില്‍ വരു ജനങ്ങളുടെ റവന്യൂ സംബന്ധമായ പരാതികള്‍ക്ക് കഴിവതും വേഗം പരിഹാരം കാണാനാണ് ശ്രമം. സഫലത്തിലേക്ക് ഇതുവരെ ലഭിച്ച പരാതികള്‍ കൂടാതെ അന്നേദിവസം ലഭിക്കു പുതിയ പരാതികളും തീര്‍പ്പാക്കുതിനായി പരിഗണിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകളും സ്വീകരിക്കും.


LEAVE A REPLY

Please enter your comment!
Please enter your name here